നടൻ സായി കുമാറിന്റെ വിശേഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.തന്റെ സിനിമകളെ കുറിച്ചും സഹതാരങ്ങളെ ക്കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വെക്തി ജീവിതത്തിലെ കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ് താരം.ബിന്ദു പണിക്കരുടെ കൂടെയുള്ള ജീവിതത്തെ കുറിച്ചാണ് അവതാരകൻ ചോദിച്ചത് ആദ്യം മറുപടി പറയാൻ മടിച്ചുവെങ്കിലും ആദ്യ വിവാഹ ജീവിതത്തെ കുറിച്ചും അത് പരാജയമാവാനുള്ള കാരണത്തെ പറ്റിയും സായി കുമാർ പറഞ്ഞു.
ബിന്ദു പണിക്കാരെ കുറിച്ചുള്ള ചോദ്യത്തിന് അതിനേപ്പറ്റി സംസാരിക്കേണ്ടതില്ലെന്നാണ് അവതകരനോട് സായി കുമാർ പറയുന്നത് “അത് പറയാൻ ബുദ്ദിമുട്ട് ഉള്ളത്കൊണ്ടല്ല പക്ഷെ ഞാൻ മുകാന്തരം മറ്റൊരാൾ വിഷമാകാതിരിക്കാനാണ്.പറയുമ്പോൾ പോളിഷ് ചെയ്തത് പറ്റില്ല എല്ലാം തുറന്ന് പറയും അതാണ് എന്റെ കുഴപ്പം ഉള്ളത് ഉള്ളപോലെ പറയുന്ന ഒരാളാണ് ഞാൻ അതൊക്കെ കഴിഞ്ഞ ഒരേടാണ് അത് അതിന്റെ വഴിക്ക് പോയി.ഓരോരുത്തരുടെ ജീവിതത്തിലും അങ്ങനെ സംഭവിക്കണം ഇന്നുണ്ടാവും.വെട്ടിതുറന്നു പറയുകയാണെകിൽ എല്ലാം പറയാം പക്ഷെ അതിപ്പോലല്ല ആ സമയത്തിരിന്നു വേണ്ടത് അതൊക്കെ കഴിഞ്ഞു ആ അദ്യായതും അടഞ്ഞു ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ല”സായികുമാർ പറയുന്നു.