17 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയെ ത,ട്ടി,ക്കൊ,ണ്ടു,പോ,യി വിവാഹം ചെയ്‌ത അദ്ധ്യാപിക പോക്സോ കേസിൽ അ,റ,സ്റ്റി,ലാ,യി.തമിഴിനാട്ടിലെ തൃച്ചിയിലാണ് 26 കാരിയായ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്.തുറയൂർ സ്വദേശിനിയായ അദ്ധ്യാപിക ശർമിളയാണ് അറസ്റ്റിലായത്.വ്യാഴ്ചയാണ് ഇവർ അറസ്റ്റിലാവുന്നത്.11 ക്ലാസിലെ വിദ്യാർത്ഥിയെയാണ് അദ്ധ്യാപിക വിവാഹം ചെയ്തത്.17 കാരനെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണത്തിലാണ് വിവരണങ്ങൾ പുറത്തുവന്നത്.
മാർച്ച് 5ന് സ്കൂളിലേക്കുപോയ മകനെ കാണാതെ പോയെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.മാർച്ച് 11നാണ് തുറയൂർ പോലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്.അന്വേഷണത്തിനിടെയാണ് വിദ്യാർത്ഥിയുടെ സ്കൂളിലെ അദ്ധ്യാപികയെ കാണാനില്ലെന്ന പോലീസ് മനസിലാകുന്നത് ഇവരെ കാണാതായതും വിദ്യാർത്ഥിയെ കാണാതായതും ഒരേദിവസമായിരിന്നു തുടര്നസ്വാഷ്ണത്തിൽ വിദ്യാർത്ഥിയും അദ്ധ്യാപികയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി.സ്‌കൂൾ വിട്ട ശേഷം ഒളിച്ചോടിയതാണെന്നും പോലീസ് അന്വേഷണത്തിൽ വെക്തമായി.വിദ്യർത്ഥിക്ക് പ്രായപൂർത്തി ആവാത്തതിനാൽ പോക്സോ വകുപ്പ് ചുമത്തിയാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തരിക്കുന്നത്.