ബിഗ് ബോസ് സീസൺ ഫോറിൻ്റെ ആദ്യ മത്സരാർത്ഥി “നവീൻ അറക്കൽ”..! l Naveen Arakkal l Bigg Boss l Mohanlal

ബിഗ്‌ബോസ് സീസൺ ഫോറിന്റ്റെ തുടക്കം ഇന്നുമുതൽ ഏഷ്യാനെറ്റിൽ തുടങ്ങി കഴിഞ്ഞു.ഇന്ന് രാത്രി ഏഴ് മണിമുതൽ ഗ്രാൻഡ് ഓപ്പണിംഗ് ഉണ്ടെന്ന് നേരത്തെ ഏഷ്യാനെറ്റ് അറിയിച്ചിരുന്നു.കൃത്യം ഏഴുമണിക്ക് തന്നെ ആരാധകരെല്ലാം ബിഗ്‌ബോസിലേക്ക് എത്തിയപ്പോൾ അമ്പരന്നുതന്നെയാണ് തുടക്കം കുറിച്ചത്.ആദ്യ കണ്ടസ്റ്റണ്ടായി എത്തിയിരിക്കുന്നത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട “നവീൻ അറക്കൽ” ആണ്. സ്റ്റർമാജിക്കിലൂടെ അതുപോലെ എല്ലാവർക്കും സുപരിചതനായ ഒരു മുഖമാണ് “നവീൻ അറക്കൽ” എന്ന വ്യക്തി.

“നവീനും” ‘നവീന്റെ” ഭാര്യയും തമ്മിലുള്ള ഒരു ഇൻട്രൊഡക്ഷൻ വഴിയായിരുന്നു ബിഗ്‌ബോസിലേക്കുള്ള തുടക്കം കുറിച്ചത്. ലാലേട്ടനുമായി കാണ്ഡഹാർ എന്ന സിനിമയിൽ ഒരു ഫ്രയിം ചെയ്യാൻ സാധിച്ച ഭാഗ്യവാനാണ് “നവീൻ”. “നവീൻ” ഏറ്റവും വേണ്ടത് ജിം ആണ് എന്ന് പറഞ്ഞാണ് തുടക്കം കുറിച്ചത്.

“നവീനെ” ഒന്ന് ടെൻഷനാക്കാൻ വേണ്ടി ജിം ഇല്ലാ എന്നും അയ്യോ ജിം ആണെന്റെ സ്ട്രെസ് ബെസ്റ്റർ എന്ന് പറയുന്ന “നവീന്റെ” ചില വീഡിയോസുമാ ണ് “നവീന്റെ” ഫാൻസ്‌ ഗ്രുപ്പുകാർ ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.അതുപോലെ തന്നെ “നവീന്റെ” കൂടുതൽ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എന്തെങ്കിലും ടെൻഷൻ ഉണ്ടായാൽ ഞാൻ ഓടി ജിമ്മിലേക്കാണ് പോകുന്നത് എന്നാണ് “നവീൻ “പറഞ്ഞത്. പ്രശസ്ത ടെലിവിഷൻ ചലച്ചിത്ര താരമായ “നവീൻ അറക്കലാണ്” ബിഗ്‌ബോസിൻറെ ആദ്യ മത്സരാർഥി. ബിഗ്‌ബോസിലേക്ക് കയറിയ ഉടനെ “ദി സിസ് ഹാവെൻ” എന്ന് പറഞ്ഞായിരുന്നു തുടക്കം.

2013 -ൽ പുറത്തിറങ്ങിയ ഹോട്ടൽ കാലിഫോർണിയ 2017 -ൽ പുറത്തിറങ്ങിയ ദി കാബ് എന്ന ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചു . പിന്നീട് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന “നവീൻ അറക്കൽ” ബിഗ്‌ബോസിൻറെ ആദ്യ മത്സരാർത്ഥിയായി തുടങ്ങുമ്പോൾ കൂടുതൽ സർപ്രൈസുകളാണ് ബിഗ്‌ബോസ് ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *