ആ കാഴ്ച കണ്ട് ബോധമറ്റ്‌ വീണ് നാട്ടുകാർ, നടുക്കുന്ന സംഭവം ഇങ്ങനെ…

എട്ടു വയസ്സുകാരിയെ കഴുത്തറുത്ത് കൊ,ല,പ്പെ,ടു,ത്തി,യ. ശേഷം മുറിച്ചെടുത്ത തലയുമായി ഗ്രാമം ചുറ്റിയ യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ്. ഒഡിഷയിലെ സമ്പൽപൂർ ജില്ലയിലെ ജമങ്കിര ഗ്രാമത്തിലാണ് സംഭവം.യുവാവ് ക്രൂരമായ കൊ,ല,പാ,ത,കം. നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രാവിലെ ഒരു കൃഷിയിടത്തിൽ പോയ പെൺകുട്ടിയെ പിന്തുർന്ന് പ്രതി കോടാലി ഉപയോഗിച്ചാണ് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്.

പിന്നീട് വെട്ടിമുറിച്ചെടുത്ത തലയുമായി യുവാവ് ഗ്രാമം ചുറ്റി ശേഷം കുഴൽക്കിണറിനടുത്തു പോയി മുറിച്ചെടുത്ത തല കഴുകി. ഇതു കണ്ട ഇയാളുടെ ഭാര്യ വഴക്ക് ഉണ്ടാക്കിയെങ്കിലും കോടാലി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് പ്രതി നിലത്തു കിടന്ന് ഉറങ്ങി ഈ സമയം പോലീസ് സംഭവ സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു.സബ്‌ഡിവിഷൻ പോലീസ് ഓഫീസർ രാജ്‌കിഷോർ മിശ്ര പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ ഇയാൾ മദ്യപാനി ആണെന്നും എന്നാൽ കൊ,ല്ല,പ്പെ,ട്ട. കുട്ടിയുടെ കുടുംബവുമായി യാതൊരു വിധ വൈരാഗ്യവും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.എന്തിനാണ് കൊ,ല,പാ,ത,കം. നടത്തിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.രണ്ടു പെണ്മക്കളുടെ പിതാവായ പ്രതി ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു.മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്ന് നാട്ടുകാരും പറയുന്നു. കൊ,ല,പാ,ത,കം. നടത്തിയ ആയുധം പിടിച്ചെടുത്തു, മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. അനേഷണം തുടരുകയാണെന്ന് ജമങ്കിര പോലീസ് ഇൻസ്‌പെക്ടർ പ്രേം ജിത്ത് ദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *