“നിമിഷ” യായിരിക്കും പുറത്താകുന്ന ആദ്യ മത്സരാർത്ഥി..? കാരണം..! l

എല്ലാ ദിവസവും ഇവർക്ക് എണീക്കാൻ വേണ്ടി ഒരു അലാറം സെറ്റ് ചെയ്യും. ബിഗ്‌ബോസ് -ൻറെ നാല് സീസണുകളിലും കണ്ടുവരുന്ന ഒരു രീതി അതുതന്നെയാണ്. രാവിലെ ഏഴ് മണി എട്ട് മണി ആകുമ്പോഴേക്കും ബിഗ്‌ബോസ് -ൽ അലാറം അടിക്കും. അലാറം അടിക്കുമ്പോഴേക്കും ചിലരൊക്കെ എണീക്കും. ഇന്നത്തെ ദിവസം നമ്മൾ കണ്ടത് നേരത്തെ ഓരോരുത്തർ എണീച്ചിട്ടുണ്ടായിരുന്നു. റോണും പലരും തന്നെ. ചിലർ വർക്ക്‌ഔട്ട് ചെയ്യാനും അടുക്കളയിൽ ചായ ഇടാനും മറ്റുമായി. എല്ലാവരും രാവിലെ എണീച്ചത് നമ്മൾ കണ്ടതാണ്. അക്കൂട്ടത്തിൽ തന്നെയാണ് ഇപ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധേയമായിരിക്കുന്നത്.

ചിലർ അവിടെ കുട്ടി ഉടുപ്പ് ധരിച്ചെത്തുന്നതും. അതും മലയാളികൾ ശ്രദ്ധിച്ചതും കുട്ടി ഉടുപ്പിനോട് തീരെ യോജിക്കാത്ത ഒരു സമൂഹം തന്നെയാണ് മലയാളികൾ. അപ്പോഴാണ് ബിഗ്‌ബോസ് -ൽ ഇത്രയും ആളുകളുടെ നടുക്ക് കോടിക്കണക്കിന് ജനങ്ങൾ കാണുന്ന ഒരു ഷോയിൽ ഇങ്ങനെ നിൽക്കുന്നത്. ഇതിനെതിരെ “നിമിഷ”- ക്ക് കടുത്ത വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയർന്നു വരുന്നത്. അതുപോലെ തന്നെ ഇന്ന് ഇതിൽ അർഹത ഇല്ലാത്തവർ ആരൊക്കെയാണ് എന്നുള്ള ബിഗ്‌ബോസ് -ൻറെ ചോദ്യത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്തത് “നിമിഷ”- യെ തന്നെയാണ്.

അഹങ്കാരി, ധിക്കാരി, ആരോടും സംസാരിക്കാത്തവൾ എന്നൊക്കെയാണ് പലരും കമന്റ്‌ ചെയ്യുന്നത്. അത് കൊണ്ട് തന്നെ അതികമാർക്കും ഇഷ്ട്ടപ്പെടാത്ത മത്സരാർത്ഥിയായി മാറുകയാണ് “നിമിഷ”. കുറച്ച് അതികം വിമർശനങ്ങളാണ് ഇപ്പോൾ “നിമിഷ” -യുടെ പേരിൽ ഉയർന്ന് വരുന്നതും. “നിമിഷ” -യുടെ ഡ്രസ്സിങ്ങിനോട് തന്നെ മലയാളികൾക്ക് തീരെ ഇഷ്ടമില്ല പുറത്തുള്ള പ്രേക്ഷകർക്ക് തീരെ താല്പര്യമില്ലാത്ത രീതിയിലേക്കാണ് സംസാരവും. അതുപോലെ ബിഗ്‌ബോസ് -ലെ അകത്തുള്ള മത്സരാർത്ഥികൾക്കും “നിമിഷ” -യോടുള്ള അത്ര അടുപ്പം തോന്നാത്തത് തന്നെയാണ് ഇന്ന് വോട്ടിങ്ങിലും നമ്മൾ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *