അടുത്ത മണിക്കുട്ടൻ ഇതാ.. ബിഗ് ബോസ് വീടിനെ കരയിപ്പിച്ചു..! l

കുറച്ചു കാലം മുമ്പാണ്. ഒരു അമ്മയെത്തേടി ഇരുപത്തിരണ്ട് വർഷങ്ങൾക്കു ശേഷം ഒരു മകൻ വരുന്നു. അല്ലങ്കിൽ ചെല്ലുന്നു എന്നൊരു വാർത്ത നമ്മൾ കേട്ടത്. ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം തന്നെ പിരിഞ്ഞുപോയ മാതാപിതാക്കളെ തേടിയെത്തിയ തിരുവനന്തപുരം സ്വദേശിയായ മാജിക് ചെയ്യുന്ന “അശ്വിൻ”-നാണ്. അമ്മയെ തേടി നടന്നത്. അമ്മയെ കണ്ടെത്തി. അമ്മക്ക് മാനസിക നില തെറ്റിയത് കൊണ്ട് മകനെ മനസ്സിലാക്കാൻ സാധിച്ചില്ല. എന്ന് കരുതി ആ മകൻ വെറുതെ വിട്ടില്ല ആ അമ്മയെ ഏറ്റെടുത്തു.പൊന്ന് പോലെ നോക്കുന്നു.

അതിന് ശേഷം ലോകത്തിലെ രണ്ട് റെക്കോർഡുകളാണ് “അശ്വിനെ” തേടിയെത്തിയത്. ഏറ്റവും നന്നായി ഫാസ്റ്റായി മാജിക് ചെയ്യുന്ന വെക്തി എന്നത്. ഇരുപത്തിരണ്ട് വർഷങ്ങളിൽ അവൻ മുട്ടാത്ത വാതിലുകളില്ല. രാഷ്ട്രീയക്കാർ, പാർട്ടിക്കാർ. അവന് വേണ്ടത് ചെറിയ ഒരു കൂര മാത്രം. തൻ്റെ അമ്മയെ സുരക്ഷിതമായി നിർത്താനുള്ള ഒരു കൂര. ഒരാള് പോലും സഹായിച്ചില്ല. പതിനെട്ട് വര്ഷം ഞാൻ കരഞ്ഞിട്ടുണ്ട് എന്ന് “അശ്വിൻ” ബിഗ്‌ബോസ് ഹൗസിൽ വെച്ച് പറഞ്ഞു

.അവനെയാണ് ബിഗ്‌ബോസ് ഹൗസിൽ നിൽക്കാൻ യോഗ്യത ഇല്ല എന്ന് എല്ലാവരും പറഞ്ഞത്. നിമിഷങ്ങൾക്കകം എല്ലാവരും അത് മാറ്റിപ്പറഞ്ഞു. ഫസ്റ്റ് ടാസ്ക്കിലെ വിന്നർ “അശ്വിൻ” ആണ്. ചില്ലറ കാര്യമല്ല ഒരു ബാസ്‌കറ്റ്‌ നിറയെ ബോളുമായാണ് “അശ്വിൻ” ഇന്നത്തെ ക്യാപ്റ്റനായിരിക്കുന്നത്. അവസാനം ബിഗ്‌ബോസ് തന്നെ പ്രശംസിച്ചാണ് “അശ്വിൻ”-നെ പറഞ്ഞയച്ചത്

.ബിഗ്‌ബോസി -ലെ ഇപ്രാവശ്യത്തെ ഏറ്റവും വലിയ കാര്യം തന്നെ കിംഗ് സൈസ് ബെഡ്ഡണ് രാജകീയ പദവിയിൻ മജെസ്റ്റിക് രീതിയിൽ. ഇപ്പോൾ “അശ്വിൻ” ആ ബെഡ്‌ഡിൽ ഇരുന്ന് എല്ലാവർക്കും ആശംസകൾ അറിയിക്കുകയാണ്. ‘അശ്വിൻ” -ൻറെ ദിവസം തന്നെയാണ് ഇന്ന്. എല്ലാവരും എഴുതി തള്ളിയ വീട്ടിൽ നിന്നും അവരെക്കൊണ്ട് തന്നെ മാറ്റിപ്പറയിപ്പിച്ച “അശ്വിൻ” ആണ് മിടുക്കൻ. ഇപ്പോൾ എല്ലാവരും പറയുന്നത് നമ്മുടെ കഴിഞ്ഞ വർഷത്തെ മണിക്കുട്ടനാണ് “അശ്വിൻ” എന്നാണ്.”അശ്വിൻ” എല്ലാ ഭാഗ്യങ്ങളും ലഭിക്കട്ടെ എന്നും ഇന്നത്തെ ദിവസം “അശ്വിൻ” -ൻറെ താനെന്നും ബിഗ്‌ബോസ് -ഉം മലയാളികളും വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *