ഞെട്ടി പോലീസ് – നന്നായി എന്നു നാട്ടുകാർ – മകൾക്കായി അച്ഛൻ ചെയ്തത്

പ്രായപൂർത്തിയാകാത്ത തൻറെ മകളെ ബലാത്സഗം ചെയ്ത ആളെ പെൺകുട്ടിയുടെ പിതാവ് കൊ,ല,പ്പെ,ടു,ത്തി .കൊ,ല,യ്ക്കു, ശേഷം മൃതദേഹം പലകഷ്ണങ്ങളാക്കുകയും നദിയിൽ എറിയുകയും ചെയ്തു. മധ്യപ്രദേശിലെ കാട്പ്പാ ജില്ലയിലാണ് സംഭവം.ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സപ്താപൂർ ഗ്രാമത്തിലെ ത്രിലോക്ക്‌ ചന്ദ് എന്ന അൻപത്തിഅഞ്ചുകാരന്റെ മൃതദേഹമാണ് നദിയിൽ പൊങ്ങി കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് “കൊലക്ക്” പിന്നിൽ ആരാണെന്നും കൊ,ല,പാ,ത,ക,ത്തിനുള്ള കാരണവും വ്യക്തമായത്.

പതിനാല് വയസ്സുള്ള പെൺകുട്ടിയോടാണ് കൊ,ല്ല,പ്പെ,ട്ട. ആൾ ലൈംഗിക അതിക്രമം നടത്തിയത്. കുട്ടിയുടെ അച്ഛനും അമ്മാവനും ശനിയാഴ്ച ത്രിലോക് ചന്ദിനെ മോട്ടോർ സൈക്കിളിൽ അജ്‌നാൽ നദിക്ക് സമീപം കൊണ്ടുപോയി തല അറുത്തു കൊ,ല,പ്പെ,ടു,ത്തി . മൃതദേഹം മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് വെട്ടി മുറിച്ച് പുഴയിൽ തള്ളുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കൊ,ല്ല,പ്പെ,ട്ട. ആളും “കൊല” നടത്തിയ വരും ബന്ധുക്കളാണെന്ന് പോലീസ് അറിയിച്ചു.

നാടിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം. നിരവധി പേർ പിതാവിനെ അനുകൂലിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. ഏതൊരു പിതാവാണ് ഇത് അംഗീകരിക്കുക. എന്നാൽ നിയമം കയ്യിലെടുക്കുന്നത് തെറ്റല്ലേ? എന്ന് ഒരു കൂട്ടർ ചോദിക്കുന്നു. അതെ സമയം സ്വന്തം മകൾക്ക് വന്ന ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലായ ഒരു പിതാവ് വേദന കൊണ്ടുചെയ്ത ഒരു കുറ്റകൃത്യമായി ആണ് ഇതിനെ കാണുന്നത് എന്ന് പലരും അഭിപ്രായപ്പെടുന്നു.

ഇവിടുത്തെ നിയമങ്ങൾ ഇങ്ങനെയുള്ളവർക്ക് യാതൊരു ശിക്ഷയും നൽകില്ല. കുറച്ചുദിവസം ജയിലിൽ കിടന്നതിന് ശേഷം അവർ പൂർണ്ണ സ്വതദ്ര്യത്തോടെ പുറത്തിറങ്ങും. വീണ്ടും ഇതുപോലുള്ള തെറ്റുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *