രാജസ്ഥാനിലെ ദൗസ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭിണി മ,രി,ച്ച സംഭവത്തില്‍ ആരോപണ വിധേയയായ വനിതാ ഡോക്ടര്‍ ആ,ത്മ,ഹ,ത്യ, ചെയ്തു. യുവതിയെ ചികിത്സിച്ച ആശുപത്രിയുടെ ഉടമ കൂടിയായ അര്‍ച്ചന ശര്‍മ്മ(42)യാണ് ആ,ത്മ,ഹ,ത്യ,ചെ,യ്ത,ത്. ബുധനാഴ്ച താമസസ്ഥലത്തെ മുറിയിലാണ് യുവതിയെ ജീ,വ,നൊ,ടു,ക്കി,യ നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയുടെ മ,ര,ണ,ത്തി,ല്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഡോക്ടര്‍ ജീ,വ,നൊ,ടു,ക്കി,യ,ത്. അതേസമയം, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും കൊ,ന്നി,ട്ടി,ല്ലെ,ന്നും യുവതിയുടെ ആ,ത്മ,ഹ,ത്യാ കുറിപ്പില്‍ പറയുന്നു. പ്രസവാനന്തര ര,ക്ത,സ്രാ,വം മൂലമാണ് യുവതി മ,രി,ച്ച,തെ,ന്നും മ,ര,ണം തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ആ,ത്മ,ഹ,ത്യാ കുറിപ്പില്‍ പറയുന്നു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് ഗര്‍ഭിണി മ,രി,ച്ച,ത്. ഡോക്ടറുടെ ചികിത്സാ പിഴവാണ് മ,ര,ണ,കാ,ര,ണ,മെ,ന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഡോക്ടര്‍ക്കെതിരേ ലാല്‍സോട്ട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.