ആ കാഴ്ച കണ്ട് നിലവിളിച്ച് നാട്ടുകാർ, സംഭവം കേരളത്തിൽ തന്നെ

കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഗർഭിണിയായ ആടിനെ പീ,ഡി,പ്പി,ച്ചു. കൊ,ല,പ്പെ,ടു,ത്തി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ സെന്തിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഇന്നലെ രാത്രിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഒരു ഹോട്ടലിൽ വളർത്തിയിരുന്ന ആടിനാണ് ദാരുണമായ “അന്ത്യം” ഉണ്ടായത്. നാല് മാസം ഗർഭിണി ആയിരുന്ന ആടിനെ സെന്തിൽ അടക്കം മൂന്ന് പേര് ചേർന്ന് പ്ര,കൃ,തി, വി,രു,ദ്ധ, പീ,ഡ,ന,ത്തി,ന്. വിദേയമാക്കുകയായിരുന്നു.

ഹോട്ടലിലെ ജീവനക്കാരനാണ് സെന്തിൽ. ഇന്നലെ പുലർച്ചെ ഒന്നരയോടെ ഹോട്ടലിന്റെ പിന്നിൽ നിന്നും ആടിന്റ കരച്ചിൽ കേട്ട മറ്റു തൊഴിലാളികൾ അന്വേഷിച്ചു ചെന്നപ്പോഴാണ് സെന്തിലും മറ്റ് രണ്ടുപേരും ചേർന്ന് ആടിനെ പീ,ഡി,പ്പി,ക്കു,ന്ന,ത്. കണ്ടത്. ജീവനക്കാരെ കണ്ട് മറ്റ് രണ്ട് പേർ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു എങ്കിലും സെന്തിലിനെ പിടികൂട്ടി പൊലീസിന് കൈമാറുകയായിരുന്നു.

എന്നാൽ സെന്തിലിന്റെ പീ.ഡ.ന.ത്തി.ൽ. നാല് മാസം ഗർഭിണിയായ ആട് ചത്തു. ഓടിപ്പോയ മറ്റു രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൃഗങ്ങൾക്കെതിരായി ക്രൂരത തടയുന്നതിനുള്ള നിയമവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി പ്രതികൾക്ക് എതിരെ കേസ്സെടുത്തതായി പോലീസ് അറിയിച്ചു. ചത്ത ആടിനെ വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *