നടി നവ്യ നായർ പറഞ്ഞത് കേട്ടോ, 52കാരൻ 21കാരിയോട് ചെയ്തത്… ഒടുവിൽ സംഭവിച്ചതും…

ബസ്സിനുള്ളിൽ വെച്ചു ഉപദ്രവിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ആളെ ഓടിച്ചു പിടിച്ചു പോലീസിനെ കൈമാറി 21 വയസ്സുകാരി. കണ്ണൂർ കരിവള്ളൂർ സ്വദേശി PT ആരധിയാണ് ഉപദ്രവിച്ചയാളെ ഓടിച്ചു പിടിച്ചത്. ഏതായാലും സ്വന്തം അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവതിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. നിരവധി ആളുകളാണ് ആരാധിയെ അഭിനന്ദിച്ചു രംഗത് എത്തുന്നത്. മാണിയാട്ട് സ്വദേശി രാജീവൻ എന്നയാളാണ് ആരധിയെ ഉഭ്രദ്രവിച്ചത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. KSRTC ബസ്സിലാണ് ആരാധിക്ക് ദുരനുഭവം ഉണ്ടായത്. പണിമുടക്ക് ആയതിനാൽ ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. ബസ്സ് നീലേശ്വരത് എത്തിയപ്പോൾ ആയിരുന്നു ഷർട്ടും ലുങ്കിയും ധരിച്ചയാൾ ആരാധിയെ ശല്ല്യം ചെയ്യാൻ തുടങ്ങിയത്.

പലതവണ മാറിനിൽക്കാൻ പറഞ്ഞിട്ടും ശല്യം തുടർന്ന് ഇതോടെ ആരതി വിവരം കണ്ടക്ടറോട് പറഞ്ഞു. ഇയാളോട് ബസ്സിൽ നിന്നും ഇറങ്ങാനാണ് കഡക്റ്റർ പറഞ്ഞത് എന്നാൽ അത് പറ്റില്ല എന്നും പോലീസിൽ എലിപ്പിക്കണം എന്നും ആരധി പറഞ്ഞു. ഇതോടെ ശല്യപ്പെടുത്തിയ ആൾ ബസ്സിൽ നിന്നും ഇറങ്ങി ഓടി. അയാളുടെ പുറകെ ആരതിയും ഓടി അങ്ങനെ സമീപ വാസികളുടെ സഹായത്തോടെ അയാളെ തടഞ്ഞു വെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *