നടൻ പ്രിത്വിരാജിന്റെ വാടകയ്ക്കു നൽകിയിരുന്ന ഫ്ലാറ്റിൽ നിന്നും ലഹരി പാതാർത്ഥങ്ങളുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചതായി എസ്‌സിസ്.കൊല്ലം പുനലൂർ വാഴക്കാട് നസീം വില്ലയിൽ നോജൂം സലിം കുട്ടിയുടെ പക്കൽനിന്നുമാണ് ഏതാനും ദിവസങ്ങൾക് മുൻപ് എസ്‌സിസ് സംഗം ലഹരി പിടിച്ചെടുത്തത് ഇയാൾ പഴം,പച്ചക്കറി വ്യാസവയം നടത്തുന്ന ആളെന്ന വ്യാചേനയാണ് ഇവിടെ താമസിച് ലഹരിമരുന്ന് കച്ചോടം നടത്തിയിരുന്നത്.
ഫ്ളാറ്റിലെ 85,000 രൂപ പ്രതിമാസ വാടകയിനത്തിൽ നല്കിയിരുന്നതായാണ് എസ്‌സിസ് സംഘത്തോട് പ്രതി വെളുപ്പെടുത്തിരിക്കുന്നത്.റീമാൻഡിലയിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരുകയാണ്.തേവര മണിയക്കാരാ റോഡിലുള്ള അഡമ്പര ഫ്ലാറ്റിൽ അർധരാത്രി നടത്തിയ റൈഡിലാണ് പ്രതി ലഹരി ഉൽപന്നങ്ങളുമായി പിടിയിലാകുന്നത്.നാലാം നിലയിലെ ഫോർ എ ഫ്ലാറ്റിൽ വാടകയ്ക്കു താസിക്കുകയായിരിന്നു പ്രതി.എറണാകുളം എസ്‌സിസ് CA അൻവർ സാഹിതിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധാനിയാണ് പ്രതിയെ കുടുക്കിയത്.