നടന്‍ ജഗദീഷിന്റെ ഭാര്യ “അന്തരിച്ചു”..!! I jagadeesh I dr rema

മലയാളികളുടെ ഫേവറേറ് താരമാണ് നടൻ ജഗതീഷ് നല്ല നല്ല കോമഡി കഥാപാത്രങ്ങളിലൂടെയും പണ്ടുകാലം മുതൽ സഹനടനായും ഒക്കെ നമ്മുടെ ഇടയിൽ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരം ഇന്നും മറ്റു ഷോകളിലൂടെ നമുക്ക് സുപരിചിതമായ മുഖം. ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാനാവാത്ത ഒരു ദുഃഖവാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. നടൻ ജഗദീഷിന്റെ ഭാര്യ dr പി രമ അ,ന്ത,രി,ച്ചു. എന്നുള്ള വാർത്തകളാണ് മലയാളികളെ ഞെട്ടിച്ചു കൊണ്ട് പുറത്തു വരുന്നത്. ജഗതീഷിന്റെ ഭാര്യ dr പി രമ 61 വയസ്സ് ഇന്ന് അ,ന്ത,രി,ച്ചു. എന്നുള്ള വാർത്ത വരുമ്പോൾ മലയാളികൾ വളരെ ഞെട്ടലോടെയാണ് ഏറ്റെടുക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക്‌ വിഭാഗം മേധാവിയായിരുന്നു dr പി രമ. രമ്യ, സൗമ്യ മക്കളാണ് സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തിൽ വെച്ച് നടക്കും എന്നറിയുന്നു.ജഗതീഷിനെ കുറിച്ചും ജഗതീഷിന്റെ സിനിമകളെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബചിത്രങ്ങളെ കുറിച്ചുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്ന പ്രധാന വാർത്ത.ഭാര്യ ഡോക്ടർ ആണെന്നുള്ളത് എല്ലാ മലയാളികൾക്കും അറിയാവുന്നത് തന്നെയാണ്.

1984 മുതലാണ് ചലച്ചിത്ര നടനെന്ന രീതിയിൽ ജഗദീഷ് സിനിമയിൽ സജീവമായി തുടങ്ങിയത്. ഒരുപാട് സിനിമയിൽ ഒത്തിരി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഭാര്യക്ക് “ആദരാഞ്ജലികൾ” അർപ്പിച്ചു കൊണ്ട് സിനിമ ലോകം ഇപ്പോൾ എത്തുകയാണ്.മലയാളത്തിലെ പ്രിയ നടന്റെ കുടുംബത്തിന് ഒട്ടും സഹിക്കാനാവാത്ത തീരാ നഷ്ട്ടം തന്നെയാണ് dr പി രമയുടെ മ,ര,ണം . മലയാളത്തിലെ പ്രിയനടന്റെ ഭാര്യയ്ക്ക്
“ആദരാഞ്ജലികൾ”

Leave a Reply

Your email address will not be published. Required fields are marked *