സ്വന്തം ജീവന്‍ തന്നെ നല്‍കി! ഡോ.അര്‍ച്ചന ജീ,വ,നൊ,ടു,ക്കി,യ,തി,ന് കാരണമിങ്ങനെ! കണ്ണീരോടെ ഭര്‍ത്താവും മക്കളും

സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തുന്നത് ഒരു ഗൈനക്കോളജിസ്റ്റിൻ്റെ ആ,ത്മ,ഹ,ത്യ,യാ,ണ്. രാജസ്ഥാനിലെ ഗൗസ ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അർച്ചന ശർമയാണ് ഭർത്താവിനെയും കുഞ്ഞു മക്കളെയും തനിച്ചാക്കി ജീ,വ,നൊ,ടു,ക്കി,യ,ത്. അതേസമയം അർച്ചനയുടെ ആ,ത്മ,ഹ,ത്യ കുറിപ്പാണ് നൊമ്പരം ആയി മാറുന്നത്. സ്വന്തമായി ആശുപത്രി നടത്തുകയാണ് ഡോക്ടർ അർച്ചന. പ്രസവ കേസുകൾ ധാരാളമായി ആശുപത്രിയിൽ എത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് ആശുപത്രിയിൽ വച്ച് ഒരു യുവതി മ,രി,ച്ചു. ഇതിനുപിന്നാലെ യുവതിയുടെ വീട്ടുകാരും രാഷ്ട്രീയക്കാരും ചേർന്ന് ആശുപത്രിയിൽ പ്രശ്നമുണ്ടാക്കി.

ഇതേ തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദം മൂലം പോലീസ് ഡോക്ടർക്കെതിരെ കൊ,ല,ക്കു,റ്റ,ത്തി,ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിൻ്റെ മനോവിഷമത്തിൽ ആണ് ഡോക്ടർ ആ,ത്മ,ഹ,ത്യ ചെയ്തത്. അർച്ചനയുടെ ആ,ത്മ,ഹ,ത്യാ,ക്കു,റിപ്പ് ഇങ്ങനെയാണ്: ‘ഞാൻ എൻ്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഏറെ സ്നേഹിക്കുന്നു. എൻ്റെ മ,ര,ണ,ത്തി,നുശേഷം അവരെ ഉ,പ,ദ്ര,വി,ക്ക,രു,ത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആരെയും കൊ,ന്നി,ട്ടി,ല്ല. പ്രസവത്തെ തുടർന്ന് ഉണ്ടാകുന്ന അമിത രക്തസ്രാവം സാധാരണയായി ഉണ്ടാകുന്ന അവസ്ഥയാണ്. ഇതിൻ്റെ പേരിൽ ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം.

എൻ്റെ മ,ര,ണം എൻ്റെ നിരപരാധിത്വം തെളിയിക്കും. നിരപരാധികളായ ഡോക്ടർമാരെ ദയവായി ഉ,പ,ദ്ര,വി,ക്ക,രു,ത്, എൻ്റെ കുഞ്ഞുങ്ങളെ അവരുടെ അമ്മയുടെ കുറവ് അറിയിക്കരുത്. ഡോക്ടർ അർച്ചന ശർമ തൻ്റെ ആ,ത്മ,ഹ,ത്യാ,ക്കു,റി,പ്പി,ൽ പറയുന്നു. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ രണ്ടുപേരെ സസ്പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് സംസ്ഥാന മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *