പൊലീസിൻെറ ഹെൽപ്പ് ലൈൻ നമ്പറായ 112 -ൽ വിളിച്ച് എട്ട് വയസ്സുകാരൻ “അമ്മ”-യുടെ ജീവൻ രക്ഷിച്ചു.”അമ്മ” തൂങ്ങി മരിക്കാൻ ശ്രമിക്കുന്നത് കണ്ട മകൻ പോലീസ് ഹെൽപ്പ് ലൈനിൽ വിളിക്കുകയായിരുന്നു.ഹരിയാനയിലെ കൈതാൽ ജില്ലയിലാണ് സംഭവം. നമ്പറിൽ വിളി എത്തിയതിന് പിന്നാലെ പോലീസ് സംഘം നിമിഷങ്ങൾക്കകം വീട്ടിൽ എത്തി യുവതിയെ രക്ഷിച്ചു.കുട്ടിയുടെ ഇടപെടലിനെ പോലീസും അഭിനന്ദിച്ചു. കുട്ടിക്ക് പോലീസ് പാരിദോഷികവും പ്രശംസാപത്രവും നൽകി.കൃത്യ സമയത്ത് എത്തി യുവതിയുടെ ജീവൻ രക്ഷിച്ച പൊലീസിന് ബന്ധുക്കളും നാട്ടുകാരും നന്ദി അറിയിക്കുകയും ചെയ്തു.
പൊലീസിൻെറ ഹെൽപ്പ് ലൈൻ നമ്പറായ 112 -ൽ വിളിച്ച് എട്ട് വയസ്സുകാരൻ “അമ്മ”-യുടെ ജീവൻ രക്ഷിച്ചു.”അമ്മ” തൂങ്ങി മരിക്കാൻ ശ്രമിക്കുന്നത് കണ്ട മകൻ പോലീസ് ഹെൽപ്പ് ലൈനിൽ വിളിക്കുകയായിരുന്നു.ഹരിയാനയിലെ കൈതാൽ ജില്ലയിലാണ് സംഭവം. നമ്പറിൽ വിളി എത്തിയതിന് പിന്നാലെ പോലീസ് സംഘം നിമിഷങ്ങൾക്കകം വീട്ടിൽ എത്തി യുവതിയെ രക്ഷിച്ചു.കുട്ടിയുടെ ഇടപെടലിനെ പോലീസും അഭിനന്ദിച്ചു കുട്ടിക്ക് പോലീസ് പാരിദോഷികവും പ്രശംസാപത്രവും നൽകി.കൃത്യ സമയത്ത് എത്തി യുവതിയുടെ ജീവൻ രക്ഷിച്ച പൊലീസിന് ബന്ധുക്കളും നാട്ടുകാരും നന്ദി അറിയിക്കുകയും ചെയ്തു.