ഇക്കുറി ബിഗ് ബോസ്സിൽ പങ്കെടുക്കാനെത്തിയ താരമാണ് നടൻ സൂരജ് തേലക്കാട്.പൊക്കമില്ലായ്മയാണ് തന്റെ പൊക്കം എന്ന് പ്രഖ്യാപിച്ചു കൊണ്ട് മിനിസ്ക്രീനിലും സിനിമയിലുമെല്ലാം തിളങ്ങുകയാണ് സൂരജ്.മലപ്പുറം ജില്ലയിലെ വെട്ടത്തൂരിനടുത് തേലക്കാടാണ് നാട്.അച്ഛൻ,’അമ്മ,ചേച്ചി,മുത്തശ്ശി എന്നിവരടങ്ങുന്നതാണ് സൂരജിന്റെ കുടുംബം.അച്ഛൻ മോഹനൻ ബാങ്കിലെ കളക്ഷൻ ഏജന്റും മിമിക്രി ആർട്ടിസ്റ്റുമൊക്കെ ആയിരുന്നു.’അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും.സൂരജിന്റെ ചേച്ചി സ്വാദിഷ്‌റിയും അല്പം പൊക്കക്കുറവുള്ള ആളാണ്.രക്ത ബന്ധത്തിലുള്ള അച്ഛനും അമ്മയും വിവാഹം കഴിച്ചത് മൂലമുള്ള ജനിതക തകരാറ് കൊണ്ടാണ് സൂരജിനും ചേച്ചിക്കും പൊക്കമില്ലാതെ പോയത്.ശാരീരിക പരിമിതിയാണെങ്കിൽ പോലും തനിക്ക് അവസരങ്ങൾ നൽകിയതും ശ്രദ്ധിക്കപ്പെട്ടതും ആ നീളക്കുറവ് കാരണമാണെന്ന് സൂരജ് പറയുന്നു.
അച്ഛനാണ് തങ്ങൾ ഇനി വലുതാകില്ലെന്നു ആദ്യമായി പറയുന്നത്.കലാ രംഗത്തു എന്തെങ്കിലും ചെയ്തിട്ട് വലുതാകണം എന്നായിരുന്നു അച്ഛൻ അന്ന് പറഞ്ഞത്.അച്ഛൻ എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമായി മനസ്സിലായിരുന്നു.കാര്യങ്ങൾ മനസ്സിലായെങ്കിലും ഉയരം വെക്കാത്തതിൽ സങ്കടമൊക്കെ ഉണ്ടായിരുന്നു.ഒരിക്കൽ ഒരു കൂട്ടുകാരൻ ഉയരം കുറഞ്ഞതിന്റെ പേരിൽ കളിയാക്കിയിരുന്നു.അത് ഏറെ വേ,ദ,നി,പ്പി,ച്ചു.എൽ പി സ്കൂളിൽ പഠിക്കുമ്പോൾ ഒരു കൂട്ടുകാരൻ ഉറയമില്ലല്ലോ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു.
കുറച്ചു വർഷം അത് മനസ്സിൽ തന്നെ കിടന്നു.ഒരിക്കൽ അച്ഛൻ സ്കൂളിൽ വന്നപ്പോൾ ഇതിനെ കുറിച്ച് പറഞ്ഞു.ഇത് കേട്ടപ്പോൾ അച്ഛന്റെ ക,ണ്ണ് നി,റ,ഞ്ഞു .പിന്നീട് ഇതിന്റെ പേരിൽ തനിക്ക് പ്രശ്നമൊന്നും തോന്നിയില്ലെന്നു സൂരജ് പറയുന്നു.സിനിമയിലേക്കു ആഗ്രഹിച് എത്തപ്പെട്ടതാണ്.എത്ര പണം ലഭിച്ചാലും എന്തൊക്കെ ഉണ്ടെങ്കിലും വീണ്ടും പലതും വെണമെന്നു ആഗ്രഹിക്കുന്നവരാണ് എല്ലാരവരും.
എന്നാൽ തന്റെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ച കഥയാണ് സൂരജിന് പറയാനുള്ളത്. നൃത്തം പഠിച്ചു അരങ്ങേറ്റം നടത്തി.അതുപോലെ ഓട്ടോ ഡ്രൈവിംഗ് പഠിക്കണമെന്നും കാർ ഓടിക്കണമെന്നും ആഗ്രഹം ഉണ്ടായിരുന്നു അത് ഞാൻ സഫലീകരിച്ചു.ബൈക് എനിക്ക് ഇഷ്ടമാണ്.ഓട്ടോമാറ്റിക് കാർ എടുത്താൽ അതിൽ മോടിഫികേഷൻ നടത്താം എന്ന് പറഞ്ഞു.വീട് വെക്കണമെന്നുണ്ടായിരുന്നു.ലോൺ എടുത്താണെങ്കിലും അതും സൂരജ് സാധിച്ചു.1400 ചതുരശ്ര അടി നീളമുള്ള ഇരുനില വീടാണ്.കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള വീഡിയോ കാണുക.