മലയാള സിനിമയെ കണ്ണീരിലാഴ്ത്തി പ്രിയ നടൻ വിടപറഞ്ഞു, കണ്ണീരണിഞ്ഞ് താരങ്ങൾ

പ്രശസ്ത ചലച്ചിത്ര നാടകനടൻ കൈനക്കിരി തങ്കരാജ് അന്തരിച്ചു.കേരളപുരം വേലംകോണത്തെ വസതിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു അന്ത്യം.സമീപ കാലത്ത് “ഹോം”എന്ന സിനിമയിൽ ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ദ നേടിയിരിന്നു.ലിജോ ജോസ് പല്ലച്ചേരി സംവിധാനം ചെയ്ത “ഇമായോ”സിനിമയിലെ കേന്ദ്ര കഥാപാത്രമായ വാവച്ചനെ അതി ഗംബീരമായി അവതരിപ്പിച്ചണ് കൈനക്കിരി തങ്കരാജ് പ്രേക്ഷക മനസ്സിൽ ഇടംനേടിയത്.കരൾ രോഗത്തിന് ചികിത്സയിൽ കഴിയവെയായിരിന്നു അന്ത്യം.

പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്‌ണൻകുട്ടി ഭാഗവതരുടെ മകനാണ് കൈനാഗിരി തങ്കരാജ്.പ്രേം നസീർ നായകനായ ആനപചനയിരിന്നു ആദ്യചിത്രം പ്രേം നസീറിന്റെ അച്ഛനായി അഭിനയിച് ശ്രദ്ധ നേടി.ഏകദേശം 35ൽപരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.അണ്ണൻ തമ്പി,ആമേൻ,ലൂസിഫർ എന്നി ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ദിക്കപ്പെട്ടിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *