ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി റുസ്തകി. സ്വന്തം പേരിനേക്കാളും സീരിയലിലെ പേരായ ലച്ചു എന്നാണ് താരം അറിയപ്പെടുന്നത്. പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. സീരിയലിൽ തിളങ്ങി നിൽകുമ്പോൾ ആയിരുന്നു താരം ഉപ്പും മുളകിൽ നിന്നും പിന്മാറുന്നത് ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാക്കിയിരുന്നു. കുറച്ചു നാളുകൾക്ക് മുമ്പായിരുന്നു അമ്മയുടെ അപ്രധീക്ഷിത വിയോഗം അമ്മയുടെ വേർപാട് താരത്തെ മാനസികമായി തളർത്തിയിരുന്നു.
ഇപ്പോഴിതാ താരത്തിന് സംഭവിച്ചതറിഞ്ഞു ഞെട്ടലിലാണ് ആരാധകർ എല്ലാ പ്രതി സന്ധി ഘട്ടങ്ങളെയും മറികടന്ന് ഇപ്പോൾ സീരിയലിൽ സജീവമായിരിക്കുമ്പോഴാണ് നടിയെ തേടി അപകടം എത്തിയത്. സീരിയൽ ഷൂട്ടിങ്ങിനെ പോവുമ്പോഴാണ് അപകടം സംഭവിച്ചത്. എന്ന് താരം പറയുന്നു. താൻ വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത് എന്നും മുറിവുകളൊക്കെ മാറിയ ശേഷം കൈ ഒടിഞ്ഞിരിക്കുന്ന ചിത്രവുമായാണ് ജൂഹി ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. എന്ത് തന്നെ ആയാലും തരാം വലിയൊരു അപകടത്തിൽ നിന്ന് രക്ഷപെട്ട ആശ്വാസത്തിലാണ് ആരാധകർ.