പുലർച്ചെ ആണ് നാടിനെയും വീടിനെയും നടുക്കിയ സംഭവം നടന്നത് – കണ്ണീർ കടലായി വീട്

ഞായറാഴ്ച പുലർച്ചെ ആണ് നാടിനെയും വീടിനെയും നടുക്കിയ സംഭവം നടന്നത് – കണ്ണീർ കടലായി വീട്. ഫാനിന്റെ വയർ കഴുത്തിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞിന് ദാ,രു,ണാ,ന്ത്യം, ഏവരും ഏറെ വേദനയോടെയാണ് ഈ വാർത്ത കേട്ടത്.പാനൂർ പാലത്തായി-യിൽ പറങ്ങേട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാങ്കൻ ആണ് മ,ര,ണ,പ്പെ,ട്ട,ത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.

കുഞ്ഞ് ഉറങ്ങുന്നതിന്റെ തൊട്ട് അടുത്തുണ്ടായിരുന്ന പെഡസ്റ്റിക്കൽ ഫാനിന്റെ വയർ കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്. ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ദേവജ്. കുഞ്ഞിന്റെ കഴുത്തിൽ ഇത്തരത്തിൽ ഫാനിന്റെ വയർ കുരുങ്ങുമ്പോൾ കുഞ്ഞ് കരയുകയും ഇത് കേട്ട് മാതാ പിതാക്കൾ ഓടി വരികയും ചെയ്യില്ലേ എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്.

എങ്ങിനെയാണ് കുഞ്ഞിന് ഇത്രയും വലിയ ഒരു ദാ,രു,ണം, സംഭവിച്ചെതെന്ന് ചോദ്യം ഉയരുകയാണ്. അല്പനേരത്തെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന്റെ ജീവൻ നഷ്ട്ടപെട്ടതെന്നും കൂടുതൽ പേര് അഭിപ്രായപ്പെടുന്നു. എന്ത് പറഞ്ഞു കുഞ്ഞിന്റെ മാതാ പിതാക്കളെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വേദനിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാഗംങ്ങളുമെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *