ശിൽപ്പക്ക് സംഭവിച്ചത് ഞെട്ടിക്കും, നടുക്കം മാറാതെ കുടുംബവും നാട്ടുകാരും…

മലയാളി നേഴ്സിന്റെ വിയോഗവർത്തയിൽ ഞെട്ടിയിരിക്കുകയാണ് കോട്ടയം പാരാ കരൂരിലെ കുടുംബം. അനിൽചാക്കോയുടെ ഭാര്യ ശില്പ ബാബുവാണ് കാനഡയിൽ ഉണ്ടായ വാ,ഹ,നാ,പ,ക,ട,ത്തിൽ ഗു,രു,ത,ര,മാ,യി പ,രി,ക്കേ,റ്റ് ചികിത്സയിലിരിക്കെ മ,രി,ച്ച,ത്. സ്റ്റാഫ് നേർസായിരുന്നു ശില്പ. ബുധനാഴ്ച കാനഡയിൽ വാൻഗൂവർ പട്ടണത്തിൽ നിന്നും മക്കളെ മ്യൂസിക് ക്ലാസ്സിൽ നിന്നും വിളിക്കാൻ പോവുന്ന വഴിയാണ് വാ,ഹ,നം ഇടിച്ചു ശി,ല്പ,ക്ക് ഗു,രു,ത,ര,മാ,യി പ,രി,ക്കേ,റ്റ,ത്. രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും അതിലൊന്ന് റോഡരികിൽ നിൽക്കുകയായിരുന്ന ശില്പയെ ഇടിക്കുകയുമായിരുന്നു എന്നാണ് റിപോർട്ടുകൾ അതീവ ഗു,രു,ത,രാ,വ,സ്ഥ,യി,ൽ വെറ്റിലേറ്ററിൽ ശിൽപയെ പ്രവേശിപ്പിച്ചതോടെ പ്രാർത്ഥനയിലായിരുന്നു കുടുംബവും നാട്ടുകാരും.

എന്നാൽ ഭർത്താവിനെയും പിഞ്ചു മക്കളെയും തനിച്ചാക്കി ശില്പ യാത്രയാവുകയായിരുന്നു. കുഞ്ഞു പ്രായത്തിൽ തന്നെ അമ്മയെ നഷ്ട്ടമായ കുട്ടികളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഭർത്താവ് അനിൽചാക്കോ കാനഡയിൽ ഡോക്റ്ററാണ്.

Leave a Reply

Your email address will not be published. Required fields are marked *