വളരെ ഏറെ വേദനിപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ മണിക്കൂറിൽ കുവൈറ്റിൽ നിന്നും എത്തിയത് കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് ലിഫ്റ്റിൽ കുടുങ്ങി മ,രി,ച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെ വളപ്പിൽ മുഹമ്മദ് ഷാഫിയാണ് ഗൾഫിൽ മ,രി,ച്ച,ത്. 36 വയസ്സായിരുന്നു ശനിയാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ഭക്കാലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. സാധനങ്ങൾ ഡെലിവറി ചെയ്യാൻ എത്തിയ കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. അ,ക്നി,ഷ,മന സേന എത്തിയാണ് മൃ,ത,ദേ,ഹം പുറത്തെടുത്തത്. നോമ്പ് തുറന്ന ശേഷം രാത്രി 8 മണിയോടെയാണ് സാധനവുമായി കെട്ടിടത്തിൽ എത്തിയത്.
ട്രോളിയിൽ വെച്ചാണ് സാധനം കൊണ്ടുപോയത്. മൂന്ന് നിലയുള്ള കെട്ടിടത്തിൽ പഴ മോഡൽ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തുനിന്നുള്ള ഒരു വാതിൽ മാത്രമാണ് ലിഫ്റ്റിനുള്ളത്. ട്രോളി ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ ഷാഫി തല പുറത്തേക്ക് ഇട്ടു ഈ സമയം ലിഫ്റ്റ് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു. മുഹമ്മദ് കുട്ടിയാണ് പിതാവ്.