നടൻ അനീഷ്‌ഗോപിനാഥനെതിരെ ലൈം,ഗി,ക,അ,തി,ക്ര,മ പരാതിയുമായി പെൺകുട്ടി. മോണോ ആക്റ്റ് പഠിക്കാനായി എത്തി ലൈം,ഗി,ക, അ,തി,ക്ര,മ,ത്തി,ന് ഇരയാക്കുകയായിരുന്നു എന്നാണ് ആരോപണം. സ്കൂൾ വിദ്യാർത്ഥിനി ആയിരിക്കുമ്പോളാണ് പെൺകുട്ടിക്ക് മോശം അനുഭവമുണ്ടായത്. ലൈം,ഗി,ക, അ,തി,ക്ര,മം നേരിടേണ്ടിവന്നവർ തുറന്നു പറച്ചിൽ നടത്തുന്ന റെഡിറ്റ് കൂട്ടായ്മയിൽ ആണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പെൺകുട്ടി ആരോപണം ഉന്നയിച്ചത്.
മോണോആക്‌റ്റ് പഠിക്കാനെത്തിയ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിക്കുകയായിരുന്നു. മോണോആക്ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്തിൽ സ്പർശിക്കുന്നത് എന്ന് മാതാപിതാക്കൾ തെറ്റിധരിച്ചു. ലൈം,ഗി,ക, അ,തി,ക്ര,മം രൂക്ഷമായതോടെ മോണോആക്ട് പഠനം നിറുത്തി എങ്കിലും ഫോണിലൂടെ ലൈം,ഗി,ക. ചുവയിൽ സംസാരിക്കുന്നത് അനീഷ് തുടരുന്നു.
അതിക്രമം നേരിട്ട കാര്യം മാതാ പിതാക്കളെ അറിയിച്ചെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല എന്നും പെൺകുട്ടി പറയുന്നു. പിന്നീട് അയാളെ പലപ്പോഴും ബിഗ് സ്‌ക്രീനിൽ പ്രതീക്ഷിക്കാതെ കാണേണ്ടി വന്നപ്പോൾ ഞെട്ടി വിറച്ചു തിയേറ്ററിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുമുണ്ട്. അയാൾ ഉണ്ടാക്കിയ ട്രോമയിൽനിന്നും വിട്ടുമാറി പഴയ പോലെ ആകാൻ കൗൺസിലിംഗും മെഡിസിൻസും എല്ലാം വേണ്ടിവന്നു എന്നും പെൺകുട്ടി പറയുന്നു.