മലയാളിയായ ഈ “അമ്മ”-ക്ക് സംഭവിച്ചത് വിശ്വസിക്കാൻ ആകാതെ മകൻ – ഒടുവിൽ സംഭവിച്ചത്

സൗദി അതിർത്തി പ്രദേശമായ ഗയാതിയിൽ മരുമകളുടെ മർദ്ദനമേറ്റ്‌ മലയാളി വയോധിക മ,രി,ച്ചു. എറണാംകുളം ഏലൂര്പ്പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബിമുഹമ്മദ് എന്ന അറുപത്തി മൂന്ന് വയസ്സുകാരിയാണ് മ,രി,ച്ച,ത്. മകൻ സഞ്ജുവിന്റെ ഭാര്യ കോട്ടയം പൊൻകുന്നം സ്വദേശിനി സജ്‌ന എന്ന ഇരുപത്തി മുന്ന് വയസ്സുകാരിയെ പോലീസ് അറസ്സ് ചെയ്തു.തിങ്കളാഴ്ചയാണ് സംഭവം. അടുത്തിടെയാണ് ഗയാതി അൽ അൻസാരി ജീവനക്കരനായ സഞ്ജു സജ്‌നയെ വിവാഹം കഴിച്ചത്. ഓൺലൈൻ വഴിയാണ് വിവാഹം രെജിസ്റ്റർ ചെയ്തത്.

തുടർന്ന് ഫെബ്രുവരി പതിനഞ്ചിന് അമ്മയെയും ഭാര്യയെയും സന്ദർശക വിസയിൽ ജോലി സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ എത്തിയതിന് ശേഷമാണ് സഞ്ജു ആദ്യമായി ഭാര്യയെ കാണുന്നത്. രണ്ട് ദിവസമായി റൂബിയും സജ്‌നയും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. തുടർന്ന് തിങ്കളാഴ്ച്ച ഉണ്ടായ വാക്ക് തർക്കത്തിനിടെ മാതാവിനെ സജ്‌ന പിടിച്ചു തള്ളുകയും ഭിത്തിയിൽ തല ഇടിച്ചു വീണ ഉടൻ മ,ര,ണം. സംഭവിക്കുകയായിരുന്നു എന്ന് സഞ്ജു പറഞ്ഞു. ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച റൂബിയുടെ മൃ.ത.ദേ.ഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിലാണെന്ന് സഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *