പത്തു വർഷം പ്രണയിച്ചു വീട്ടുകാരുടെ അനുഗ്രഹത്തോടെ ഒന്നിച്ചവർ ആയിരുന്നു റിജിലാലും കനികയും.എന്നാൽ വിവാഹം കഴിഞ്ഞു ഇരുപതാം ദിവസം റിജിലാലിലെ തിരിച്ചു വിളിക്കുകയായിരുന്നു.ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം നടന്നതിന്റെ സന്തോഷത്തിലായിരുന്നു കനിഹയും റിജിലാലും.ബംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ റിജിയും നൃത്ത അധ്യാപികയായ കനിഹയും വിദ്യാഭ്യാസ കാലത്തു തന്നെ പ്രണയത്തിലായിരുന്നു.മാർച്ച് 15 ആയിരുന്നു വിവാഹം.ഞായറാഴ്ച മീൻചുള്ളിപാറയിൽ ഫോട്ടോഷൂട്ട് നടത്തി മടങ്ങിയ ഇരുവരും തിങ്കളാഴ്ച കുടുംബത്തോടൊപ്പം വീണ്ടും കാഴ്ചകൾ ആസ്വദിക്കാനായി ഇവിടേക്ക് തിരിച്ചെത്തുകയായിരുന്നു.എന്നാൽ റെജി പുഴയിലെ കയത്തിൽ പെ,ടു,ക,യാ,യിരുന്നു.
മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നതിനിടെ കനിഹയുടെ കാൽ വഴുതി എന്നും വീഴാതെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും ഒഴുക്കിൽ പെടുകയുമായിരുന്നുവെന്നാണ് വിവരം.കനികയേ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.എന്നാൽ തുടർന്ന് ഇരുപതു മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് റെജിലാലിനെ കണ്ടെത്തിയത്.അപ്പോഴേക്കും മ,ര,ണം സംഭവിചിരുന്നു.ഇന്നലെ വൈകീട്ട് റെജിയുടെ സം,സ്കാ,രം കഴിഞ്ഞു.കോഴിക്കോട് മെഡിക്കൽ കോളേജിലെ നടപടി ക്രമങ്ങൾക്ക് ശേഷം രാത്രി ഏഴരയോടെയാണ് മൃ,ത,ദേ,ഹം ചങ്ങരോത് കുളക്കണ്ടത്തെ വീട്ടിൽ എത്തിച്ചത്.സുഹൃത്തുക്കളും ബന്ധുക്കളുമായി ജനാവലി തന്നെ റെജിലാലിനെ അ,വ,സാ,ന,മാ,യി ഒരുനോക്കു കാണാനായി എത്തി.
കനിക തിങ്കളാഴ്ച രാവിലെതന്നെ ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയിരുന്നു.റെജിക്ക് കുഴപ്പോമൊന്നുമില്ലന്ന് പറഞ്ഞാണ് കനികയെ വീട്ടിൽ എത്തിച്ചത്.എന്നാൽ വീട്ടിലെ മ്ലാ,ന,ത കണ്ട് എന്തോ സംഭവിച്ചെന്ന് കനിക മനസ്സിലാക്കിയിരുന്നു.തുടർന്ന് മൃ,ത,ദേ,ഹം സംസ്കരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് കനികയെ റെജിലാൽ മ,രി,ച്ച വിവരം അറിയിക്കുകയായിരുന്നു.പ്രിയപ്പെട്ടവന്റെ മുഖം അ,വ,സാ,ന,മായി കാണാനെത്തിയ കനികയുടെ ക,ര,ച്ചി,ൽ കണ്ടുനിന്നവരിലും വേ,ദ,ന പടർത്തി.എന്നെക്കൂടെ കൊണ്ടുപൊക്കൂടായിരുന്നോ എന്ന് പറഞ്ഞു അ,ല,മു,റ,യിട്ട കനികയെ ആശ്വസിപ്പിക്കാൻ പോലും ബന്ധുക്കൾക്ക് ആയില്ല.