പട്ടാമ്പി പാലത്തിന് താഴെ ഭാരതപ്പുഴയിൽ യുവതിയുടെ മൃ,ത,ദേ,ഹം കൈപ്പത്തി അ,റ്റു അ,ഴു,കി,യ നിലയിൽ കണ്ടെത്തി. ഗുരുവായൂർ കാരക്കാട് കുരുദഗാഡ് വീട്ടിൽ ഹരിതയാണ് മ,രി,ച്ച,ത്. യുവതിയുടെ ഒരു കൈ,പ്പ,ത്തി അ,റ്റു പോയതും ബാക്കുകളും മറ്റും കുറച്ചു അകലെ നിന്നും കണ്ടതും ദു,രൂ,ഹ,ത ഉയർത്തുന്നുണ്ട്. യുവതി പട്ടാമ്പി ഭാഗത്തു എത്തിയത് എന്തിനെ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ശനിയാഴ്ച കാലത് 9.30 മുതൽ യുവതിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. യുവതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ട്ടവർ ലൊക്കേഷൻ പട്ടാമ്പി ശങ്കരമടത്ത് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഈ ഭാഗത്തു പരിശോധന നടത്തി എങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല.
ശനിയാഴ്ച അർദ്ധരാത്രി വരെ മൊബൈൽ ഫോൺ ഇടക്ക് ഓൺ ആവുകയും പിന്നീട് ഓഫാവുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 കന്നുകാലികളെ മേക്കാൻ എത്തിയ നാട്ടുകാരാണ് യുവതിയുടെ എന്ന് തോന്നിക്കുന്ന പുഴയിൽ പുൽകാടുകളോടെ ചേർന്ന് പൊങ്ങി കിടക്കുന്നത് കണ്ടെത്തിയത്.
കൂടുതൽ അറിയാൻ വീഡിയോ കാണുക….