നടനും സംവിധായകനും തിരക്കഥാകൃത്തുമായ “ശ്രീനിവാസൻ” വെന്റിലേറ്ററിൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് നടനെ അങ്കമാലി അപ്പോളോ അറ്റലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ നേരിയ പോരോഗതി ഉണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു. മാർച്ച് മുപ്പതിനാണ് നെഞ്ചുവേദനയെ തുടർന്ന് “ശ്രീനിവാസ”- നെ ആശുപത്രിയിൽ എത്തിച്ചത്.
ആൻജിയോഗ്രാം പരിശോധനയിൽ നടന് ധമനികളിൽ രക്തം ഒഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് മാർച്ച് മുപ്പത്തിഒന്നിന് വ്യാഴാഴ്ച ബൈപാസ് സർജറിക്ക് വിദേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് പിന്നാലെ “ശ്രീനിവാസന്” അണുബാധ ഉണ്ടാവുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. ഉയർന്ന രക്തസമ്മര്ദത്തിനും പ്രമേഹത്തിനും “ശ്രീനിവാസൻ” പല തവണ ചികിത്സ തേടിയിട്ടുണ്ട്.പ്രിയ താരത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയിലാണ് ആരാധകർ.
നടനും സംവിധായകനും തിരക്കഥാകൃത്തുമായ “ശ്രീനിവാസൻ” വെന്റിലേറ്ററിൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് നടനെ അങ്കമാലി അപ്പോളോ അറ്റലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന “ശ്രീനിവാസന്റെ” ആരോഗ്യ നിലയിൽ നേരിയ പോരോഗതി ഉണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.മാർച്ച് മുപ്പതിനാണ് നെഞ്ചുവേദനയെ തുടർന്ന് “ശ്രീനിവാസനെ” ആശുപത്രിയിൽ എത്തിച്ചത്.
ആൻജിയോഗ്രാം പരിശോധനയിൽ നടന് ധമനികളിൽ രക്തം ഒഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് മാർച്ച് മുപ്പത്തിഒന്നിന് വ്യാഴാഴ്ച ബൈപാസ് സർജറിക്ക് വിദേയമാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് പിന്നാലെ “ശ്രീനിവാസന്” അണുബാധ ഉണ്ടാവുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. ഉയർന്ന രക്തസമ്മര്ദത്തിനും പ്രമേഹത്തിനും “ശ്രീനിവാസൻ” പല തവണ ചികിത്സ തേടിയിട്ടുണ്ട്.പ്രിയ താരത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയിലാണ് ആരാധകർ.