കൊല്ലം ശാസ്താം കോട്ട ടിപി കോളേജിലെ വി.ദ്യാ.ർ.ത്ഥി.ക.ളാ.യ ‘അലിഫ് മുഹമ്മദ”-ന്റെ സ.ഹ.പാ.ഠി.ക.ൾ തോളിലെടുത്തു കൊണ്ടുപോകുന്ന വീഡിയോ വൈറലാകുന്നു മൂന്നാം വർഷ ബികോം ബിരുദ വിദ്യാർത്ഥിയായ “അലിഫ്”-ന് ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ല.സ.ഹ.പാ.ഠി.ക.ളാ.യ ആര്യയുടെയും അർച്ചനയുടെയും കൂടെയുള്ള വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലായി മാറിയത്. കോളേജ് ഡേ-ക്ക് എത്തിയ ജഗത് തുളസീധരൻ പകർത്തിയ വീഡിയോ ആണ് വൈറലായത്.
“അലിഫ്”-നെ കോളേജിലേക്ക് കൊണ്ടുവരുന്നതും വീട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നതും ക്യാംപസിൽ മറ്റുസഹായങ്ങൾ നൽകുന്നതും ഇവരെപോലുള്ള ടിപി യിലെ സ.ഹ.പാ.ഠി.ക.ളാ.ണ്.നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.എതാർത്ത ചങ്ങാതിമാർക്കൊപ്പം ഒരുമിച്ചു വെള്ളം കുടിക്കുന്നത് പോലും മധുരമാണ് എന്ന കുറിപ്പോടെയാണ് വീഡിയോ “അലിഫ്” പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.ഇതുപോലുള്ള സുഹൃത്തുക്കൾ ഉണ്ടെങ്കിൽ എന്തിനാണ് കാല് എന്ന ചോദ്യമാണ് കൂടുതൽ പേരും ചോദിക്കുന്നത്.