എപ്പോഴും അവർ ഒ,രു,മി,ച്ചാ,യി,രു,ന്നു… ഊണിലും ഉറക്കത്തിലും… ജോലിയും ഒരുമിച്ച്….ഈശ്വരാ…

ജ,ന,ന,ത്തി,ലും. മ,ര,ണ,ത്തി,ലും. ഒന്നായി അവർ. സ്കൂട്ടറിൽ സഞ്ചരിച്ച ഇരട്ട സഹോദരങ്ങളുടെ ശരീരത്തിലൂടെ ലോറി ക,യ,റി,ഇ,റ,ങ്ങി ത,ൽ,ക്ഷ,ണം. ഇരുവരും മ,രി,ച്ചു. വേർപ്പാട് താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും. കഞ്ചിക്കോട് ദേശീയ പാതയിൽ ചടയൻ കാലായിൽ ചരക്ക് ലോറി സ്കൂട്ടറിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ ഇരട്ട സഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ ലോറി ക,യ,റി,ഇ,റ,ങ്ങി ഇരുവരും ത,ൽ,ക്ഷ,ണം. മ,ര,ണ,പ്പെ,ടു,ക,യാ,യി,രു,ന്നു.

എറണാംകുളം ചോറ്റാനിക്കര തിരുവാംകുളം വടവക്കോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ, ദീപു ജോൺ ജോൺ എന്നിവരാണ് ദാ,രു,ണ,മാ,യി. മ,രി,ച്ച,ത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കഞ്ചിക്കോട് ഐ ടി ഐ ക്ക് മുന്നിലായിരുന്നു അ.പ.ക.ടം നടന്നത്.രണ്ട് പേരും സോളാർ പാനൽ സ്ഥാപിക്കുന്ന എഞ്ചിനീയർ ആയി ജോലി ചെയ്ത് വരികയായിരുന്നു.

കോയമ്പത്തൂർ ജോലി ആവശ്യത്തിന് എത്തിയ ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സ്കൂട്ടർ ദേശീയ പാതയിലെ ഫാസ്റ്റ്ട്രാക്കിലേക്ക് കയറുന്നതിനിടെ ലോറി ഇടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ചു വീണതും പിന്നാലെ എത്തിയ മറ്റൊരു ലോറിക്കടിയിൽ പെടുകയായിരുന്നു എന്നും കസബ പോലീസ് പറയുന്നു.

കൊച്ചിയിലേക്ക് തിരുച്ചിലപ്പള്ളിയിലെ അരിയല്ലൂരിൽനിന്നും സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശ.രീ.ര.ത്തി.ലൂ.ടെ. ക.യ.റി. ഇ.റ.ങ്ങി.യ.ത്. അതെ സമയം ആദ്യം സ്കൂട്ടറിൽ ഇടിച്ച ലോറി ഇനിയും കണ്ടെത്താൻ ആയിട്ടില്ല മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം ചതഞ്ഞരഞ്ഞിരുന്നു. അരമണിക്കൂറിലേറെ ഗതാഗത തടസ്സവും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *