ബൈപാസ്സ് സർജറി കഴിഞ്ഞ് വിശ്രമിക്കുന്ന “ശ്രീനിവാസ”-നെ പറ്റി നിരന്തരമായി വ്യാജവാർത്തകൾ പ്രചരിക്കുമ്പോൾ ശരി ഏത് എന്നറിയാതെ കുഴങ്ങുകയാണ് ആരാധകർ.”ശ്രീനിവാസൻ” മ,ര,ണ,പ്പെ,ട്ടു. എന്ന വ്യാജ വാർത്ത കണ്ട് നടുങ്ങി നിന്ന സമയവും ഉണ്ടായി. “ശ്രീനിവാസന്” ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതറിഞ്ഞ് “ശ്രീനിവാസ”-ന്റെ പ്രതികരണം വന്നത് ഇങ്ങനെയായിരുന്നു. ആൾക്കാർ ആദരവോടെ തരുന്നതല്ലേ. ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്.
ഇതേപ്പറ്റി അയാൾ ശശി എന്ന “ശ്രീനിവാസൻ” ചിത്രം സംവിദാനം ചെയ്ത സജിൻബാബു ആ ചിത്രത്തിന്റെ ഒരു ഫോട്ടോ സഹിതം ഫെയ്‌സ്ബുക്കിൽ എഴുതുന്നത് ഇങ്ങനെ. ഈ ചിത്രം അയാൾ ശശി എന്ന ചിത്രത്തിന് വേണ്ടി ചെയ്ത മേക്കോവറാണ് ഇത് വെച്ചാണ് ചിലർ കള്ള വാർത്തകൾ അച്ചടിച്ചുകൊണ്ടിരിക്കുന്നത്. “ശ്രീനിയേട്ടൻറെ” അടുത്ത സുഹൃത്തും നിർമാതാവുമായാ മനോജ് രാംസിങ്ങിനോട് “ശ്രീനിയേട്ടൻ” ആശുപത്രിയിൽനിന്നും പതിനഞ്ചു മിനുട്ട് മുന്നേ സംസാരിച്ചത് താഴെ കൊടുക്കുന്നു.
“ശ്രീനിയേട്ടൻ” പൂർണ്ണ ആരോഗ്യവാനായി തിരികെ വരും.ആൾക്കാർ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട. കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്. കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം മിനിട്ടുകൾക്ക് മുമ്പ് icu-വിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന “ശ്രീനിയേട്ട”-നോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ “ശ്രീനിയേട്ട”-ന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചില മനോരോഗികളുടെ പോസ്റ്റിൻറെ കാര്യം പറഞ്ഞപ്പോഴുള്ള “ശ്രീനിയേട്ട”-ന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്.
ഞാനായിട്ട് ഈ പോസ്റ്റിൽ ഒന്നും കൂട്ടി ചേർക്കുന്നില്ല. “ശ്രീനിവാസ”-നെതിരെ നിരന്തരമായി സോഷ്യൽമീഡിയയിൽ വ്യാജ വാർത്തകൾ വരുന്നത് ശ്രദ്ധയിൽപെട്ട “മമ്മൂട്ടി” ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചതായാണ് റിപ്പോർട്ട്. ഇത്തരത്തിൽ വ്യാജ വാർത്ത പടച്ചുവിടുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ ഉണ്ടാവണമെന്നാണ് “മമ്മൂട്ടി” തൻറെ സഹപ്രവർത്തകരോട് ക്ഷോപത്തോടെ പ്രതികരിക്കുന്നത്.