ഒരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കളെ അടക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ടാവില്ല എന്നാൽ ഈ “അമ്മ”-ക്ക് അങ്ങനെ ഒരു ദുരാവസ്ഥ വന്നിട്ടുണ്ട്. ആ “ഉമ്മ”-യുടെയും മകന്റെയും കഥയാണ് ഇന്ന് ഞങ്ങൾ നിങ്ങളോട് പങ്കുവയ്ക്കാൻ പോകുന്നത്.അ.ക്ര.മ.വും. പി.ടി.ച്ചു.പ.റി.യും. കൊ.ല.പാ.ത.ക.വും. സ്ഥിരസംഭവമായ ഒരു സ്ഥലത്തുനിന്നുമാണ് ഇങ്ങനെ ഒരു നല്ല വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.തൻറെ മകന്റെ കൊ,ല,യാ,ളി,യെ. കോടതി മുറിയിൽവെച്ച് കണ്ടപ്പോഴുണ്ടായ ആ “അമ്മ”-യുടെ പ്രതികരണമാണ് എല്ലാവരുടെയും കണ്ണ് നിറക്കുന്നത്.
ഒരു ചെറിയ കുടുംബം ആയിരുന്നു അവരുടേത് “അമ്മ”-ക്ക് സുഖമില്ലാതായപ്പോൾ മരുന്ന് വാങ്ങുവാൻ പോയ മകന്റെ മൃ.ത.ദേ.ഹ.മാ.ണ് പിന്നീട് ആ വീട്ടിൽ എത്തിയത്.അജ്ഞാതരായ മൂന്ന് പേർ സുലൈമാനെ വെ.ടി.വെ.ച്ച.ശേ.ഷം രക്തം വാർന്ന് റോഡിൽ കിടന്ന അദ്ദേഹത്തിന്റെ പേഴ്സും ആഹാരവും കൈക്കലാക്കി കടന്നു കളയുകയായിരുന്നു.വിജനമായ വഴിയിൽ ചോരവാർന്ന് മണിക്കൂറുകളോളം കിടന്ന് അദ്ദേഹം മ,ര,ണ,ത്തി,ന് കീഴടങ്ങുകയായിരുന്നു.
cctv ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളിൽ ഒരാളായ പതിനാറുകാരനെ അറസ്റ്റ് ചെയ്തു. അവിടുത്തെ നിയമം അനുസരിച്ച് മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ വ,ധ,ശി,ക്ഷ. ലഭിക്കുന്ന കുറ്റമാണ് കോ,ല,പാ,ത,കം. അതുകൊണ്ടുതന്നെ പ്രതിയെ വിചാരണ ചെയ്യുന്ന ദിവസം സുലൈമാന്റെ അമ്മയെ വിളിച്ചുവരുത്തി. എന്നാൽ പ്രതിയെ കോടതി മുറിയിൽ വെച്ച് കണ്ടനേരം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ “അമ്മ” അവനെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു. അതിന് ശേഷം അവര് പറഞ്ഞു.
എനിക്ക് നിന്നെ വെറുക്കാനാകില്ല എനിക്ക് എൻറെ മകനെ ന.ഷ്ട.മാ.യി ഇനി “ഒരമ്മ”-ക്കുകൂടി മകനെ ന.ഷ്ട.മാ.കാ.ൻ കാരണക്കാരി ആകുന്നില്ല. ആ “അമ്മ”-യുടെ വാക്കുകൾ കേട്ട് കോടതി മുറി ഒന്നാകെ വിങ്ങിപ്പൊട്ടി ആ “ഉമ്മ”-യുടെ ആവശ്യം സ്വീകരിച്ച കോടതി വധ ശിക്ഷയിൽ ഇളവ് വരുത്തി. അഞ്ചു വര്ഷം തടവ് ശിക്ഷമാത്രമാക്കി നൽകി. തന്റെ മകനെ ക്രൂരമായികൊന്ന ഒരു കുറ്റവാളിയോട് ആ ‘അമ്മ”-ക്ക് ക്ഷമിക്കാനായത് അവർക്കാർക്കും ഉൾക്കൊള്ളാനായില്ല. അത് ഭൂമിയിൽ താഴാനും ക്ഷമിക്കാനും അവർക്കുപറ്റും കാരണം അവരും ഓരു “അമ്മ”-യാണ് ഈശ്വരന്റെ “അത്ഭുതസൃഷ്ടി”.