കുഞ്ഞുമോളുടെ മുഖം നേരിൽ കാണാനാവാതെ ഒരച്ഛൻ, റാന്നിയിൽ നാടിനെ നടുക്കിയ സംഭവം ഇങ്ങനെ…

അമ്മയെയും കുഞ്ഞിനെയും വീട്ടിനുള്ളില്‍ പൊ,ള്ള,ലേ,റ്റ് മ,രി,ച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആ,ത്മ,ഹ,ത്യ,യാണെന്ന നിഗമനത്തില്‍ പോലീസ്. അമ്മയെഴുതിയ ആ,ത്മ,ഹ,ത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തീ,പ്പൊ,ള്ള,ലേ,റ്റാ,ണ് മ,ര,ണ,മെ,ന്ന് പോ,സ്റ്റു,മോ,ര്‍,ട്ടം നടത്തിയ ഡോക്ടര്‍ അറിയിച്ചതായി റാന്നി ഇന്‍സ്‌പെക്ടര്‍ എം.ആര്‍.സുരേഷ് പറഞ്ഞു. ഇരുവര്‍ക്കും 95 ശതമാനം പെ,ള്ള,ലേ,റ്റി,രുന്നു. എന്നാല്‍, എന്തിന് ആ,ത്മ,ഹ,ത്യ ചെയ്തുവെന്ന് വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. ഇതേപ്പറ്റി അന്വേഷിച്ചുവരുകയാണ്. റാന്നി ഐത്തല മീമുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ(21), മകള്‍ എല്‍ഹാന(ഒന്നര)എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ അകത്തുനിന്ന് അടച്ചുപൂട്ടിയ വീട്ടിനുള്ളില്‍ ക,ത്തി,ക്ക,രി,ഞ്ഞ,നി,ല,യില്‍ കണ്ടെത്തിയത്.

സ്വകാര്യ ആശുപത്രി മോ,ര്‍,ച്ച,റി,യി,ല്‍ സൂക്ഷിച്ചിരുന്ന മൃ,ത,ദേ,ഹ,ങ്ങള്‍ ചൊവ്വാഴ്ച രാവിലെ റാന്നി തഹസില്‍ദാര്‍ കെ.നവീന്‍ ബാബുവിന്റെ സാന്നിധ്യത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മഹാജന്‍, റാന്നി ഡിവൈ.എസ്.പി. മാത്യു ജോര്‍ജ് എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദ്ഗ്ധരും ഫോറന്‍സിക് വിഭാഗവുമെത്തി തെളിവുകള്‍ ശേഖരിച്ചു. വിദേശത്തായിരുന്ന സജു ചെറിയാന്‍ ചൊവ്വാഴ്ച രാത്രിയില്‍ നാട്ടിലെത്തി. റിന്‍സയും കുഞ്ഞും മാത്രമായിരുന്നു വീട്ടില്‍ താമസം. തൊട്ടടുത്ത വീടുകളില്‍ താമസിക്കുന്ന ബന്ധുക്കളാണിവരെ മ,രി,ച്ച നിലയില്‍ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *