ഷജ്ന മുൻപും പ്രശ്നക്കാരി, ആദ്യ വിവാഹത്തിലും കാണിച്ചത് കണ്ടോ? എല്ലാം പുറത്തുവിട്ട് കുടുംബം!!!

അബുദാബിയിൽ ഭർത്താവിന്റെ ഉമ്മയെ ച,വി,ട്ടി കൊ,ല,പ്പെ,ടു,ത്തി,യ സംഭവത്തിൽ സജ്‌ന ചില്ലറകരിയല്ലെന് കുടുംബം നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.രണ്ടുദിവസമായി ആരോടും മിണ്ടാട്ടമില്ലാതിരുന്ന സജ്‌ന പെട്ടന്നൊരു ദിവസം അക്രമാസക്തമാവുകയയിരുന്നു.അസഭ്യ വാക്കുകളോടെ ഭർത്താവിന്റെ ഉമ്മയായ റൂബിയുടെ അടുക്കൽ പാഞ്ഞടുക്കുകയായിരിന്നു.സജ്‌നയുടെ അക്രമത്തെ നേരിടാൻ ഭർത്താവായ സഞ്ജുവിനും മാതാവിനും സാധിച്ചിരുന്നില്ല.

സജ്‌നയുടെ ഒറ്റ ചവിട്ടിൽ തന്നെ റൂബി താഴെ വീണു.ഭാര്യയുടെ അക്രമത്തിൽ ഉമ്മ മരിച്ചതോടെ ഒറ്റപെട്ടുപോയത് മകൻ സഞ്ജുവാണ്.സഞ്ജുവിന്റെ പിതാവ് മുഹമ്മദ് നേരത്തെ മരണപ്പെട്ടിരിന്നു.സഞ്ജുവിന്റെ വിവാഹം ഉറപ്പിച്ചത് കഴിഞ്ഞ വര്ഷം ഡിസംബർ 5നായിരുന്നു.ജനുവരി 25ന് വിവാഹം നടന്നു.നേരിട്ട് കണ്ട് സംസാരിക്കാതെയായിരിന്നു സഞ്ജുവും സജ്‌നയും വിവാഹതിരായത്.രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.ആദ്യ ഭർത്താവ് സ്ഥിരം മദ്യപാനിയതിനാലാണ് വിവാഹ മോചനം നേടിയത് എന്നായിരുന്നു സജ്‌ന സാജുവിനോട് പറഞ്ഞിരുന്നത് എന്നാൽ സജ്‌ന അവിടെയും പ്രേശ്നകാരി ആയിരിനെന്നാണ് കുടുംബം പറയുന്നത്.ആദ്യഭർത്താവിന്റെ ഉമ്മയെയും സജ്‌ന മർദിക്കാറുണ്ട്.ഭാര്യയായ സജ്‌നയെ കുറിച് സഞ്ജുവിന് പറയാൻ നല്ല ഓർമ്മകൾ ഒന്നുമില്ലന്നാണ് സത്യം.ഉമ്മയുടെ ആഗ്രഹ പ്രകാരമാണ് സഞ്ജു വീണ്ടും വിവാഹം കഴിച്ചത് ഏന്നാൽ ഇങ്ങനെയൊക്കെ എത്തിച്ചേരുമെന്ന് സഞ്ജു സ്വപ്നത്തിൽ പോലും കാണില്ല.തിങ്കളാഴ്ച്ച ഉച്ചക്ക് ഒന്നരയ്ക് റൂബിയുടെ മരണത്തിനടയാക്കിയ സംഭവം നടന്നത്.സജ്‌ന രണ്ടുദിവസമായി സംസാരിക്കാത്തതിന്റെ കാരണം തിരക്കിയപ്പോളാണ് ദാരുണ സംഭവങ്ങൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *