കൊയിലാണ്ടിയിൽ നാടിനെ നടുക്കിയ സംഭവം ഇങ്ങനെ….

ഷിജി-യെ കാണാനില്ലെന്ന് ഭർത്താവിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് “ഷിജി”-യെയും കാമുകനേയും മ,രി,ച്ച, നിലയിൽ കണ്ടെത്തിയത്. വിയ്യൂർ മണക്കുളങ്ങര “ഷിജി” മുച്ചിക്കുന്ന് സ്വദേശി “റെനീഷ്” എന്നിവരെയാണ് മൂടാടി വെള്ളാർക്കാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മ,രി,ച്ച,ത്. ഇന്നുച്ചയ്ക്ക് രണ്ടരക്ക് ആയിരുന്നു സംഭവം.

ഷിജിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഫെബ്രുവരി രണ്ടിന് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മൊബൈൽ ഫോൺ സ്വിച്ചു് ഓഫ് ചെയ്തതിനാൽ “ഷിജി” എവിടെ ഉണ്ടെന്ന് കണ്ടെത്താൻ സാദിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ ഊര്ജിതമാക്കുന്നതിനിടയിലാണ് രണ്ടുപേരുടേയും മൃ,ത,ദേ,ഹം, റെയിവേ ട്രാക്കിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മൃ,ത,ദേ,ഹം, പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Leave a Reply

Your email address will not be published. Required fields are marked *