നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട, കേസിലെ പുതിയ ട്വിസ്റ്റ് കണ്ട് കണ്ണ് തള്ളിയിരുപ്പാണ് പൊതുജനം നടിയെ ആ,ക്ര,മി,ക്കാ,ൻ, കൊട്ടേഷൻ കൊടുത്തത് “ദിലീപിന്” വേണ്ടിയല്ല “കാവ്യാമാധവന്” വേണ്ടിയാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. മറ്റൊരു സംഭവത്തിൽ “കാവ്യാമാധവനെ” കുടുക്കാൻ ശ്രമിച്ച ആ,ക്ര,മി,ക്ക,പ്പെ,ട്ട, നടി ഉൾപ്പെടെ ഉള്ള സുഹൃത്തുക്കൾക്ക് “കാവ്യ” തിരിച്ചു കൊടുത്ത പണി യാണ് ഇതെന്നാണ് വെളിപ്പെടുത്തൽ. ഇത്തരം ഒരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖ പോലീസ് കോടതിയിൽ സമർപ്പിച്ചുകഴിഞ്ഞു.
ദിലീപിന്റെ ഭാര്യയും നടിയുമായ “കാവ്യാമാധവന്” ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് ഭാഷ്യം ദിലീപിന്റെ അളിയൻ “സൂരജുo” “ശരത്തും” തമ്മിലുള്ള ഫോൺ സംഭാഷണമാണ് ഇപ്പോൾ വൈറലാകുന്നത്. ഇതോടെ “കാവ്യാമാധവനും” കേസിൽ പ്ര,തി,യാ,കു,മെ,ന്നു,റ,പ്പാ,യി. തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് പോലീസ് “കാവ്യാമാധവന്” നോട്ടീസ് അയക്കുകയും ചെയ്തു. തിങ്കളാഴ്ച്ച പതിനൊന്നിന് ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.
ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളാണ് പോലീസ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്.നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട, കേസ്സിൽ ഒരു “സ്ത്രീ”-യ്ക്ക് വേണ്ടിയാണ് ദിലീപ് ഇതെല്ലാം ചെയ്തത് എന്നും പൾസർ സുനി “മാഡം” എന്ന് വിളിക്കുന്ന ആളാണ് ഇതിലെ എതാർത്ഥ പ്രതി എന്നുമൊക്കെ ഈ കേസിന്റെ ആദ്യഘട്ടത്തിൽ വലിയ വാർത്തകളും ചർച്ചകളും സോഷ്യൽമീഡിയയിൽ ഉൾപ്പടെ പ്രചരിച്ചിരുന്നതാണ്.
കൃത്യം നിർവഹിച്ച ശേഷം പ്ര.തി.ക.ൾ ആദ്യം പോയത് “കാവ്യാമാധവന്റെ” സ്ഥാപനമായ ലക്ഷ്യയിലേക്കായിരുന്നു എന്നും സൂചനകൾ ഉണ്ടായിരുന്നു. ഇത്തരം ഊഹാ പോഹങ്ങളെ സ്ത്ഥിരീകരിക്കും വിധത്തിലാണ് പോലീസ് കോടതിയിൽ സമർപ്പിച്ച ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കം. ഈ ഫോൺ സംഭാഷണം കൂടി പുറത്തു വരുമ്പോൾ കാര്യങ്ങൾ കുഴഞ്ഞു മറിയുകയാണ്.