മണിക്കൂറുകളോളം “മൊബൈലിൽ ഗെയിം കളിച്ച” 15 കാരന് സംഭവിച്ചത് കണ്ടോ? വീഡിയോ

മണിക്കൂറുകളോളം മൊ.ബൈ.ലി.ൽ. ഗെ.യിം. ക.ളി.ച്ച. 15 കാരന് സംഭവിച്ചത്.?
മൊബൈലിൽ മണിക്കൂറുകളോളം ഫ,യ,ർ,ഗെ,യിം കളിച്ചുകൊണ്ടിരുന്ന “വിദ്യാർത്ഥിയെ” മാ,ന,സി,ക, അ,സ്വ,സ്ഥ,സ്ഥ, ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.ഫോണിൽ ഗെ,യിം, ക,ളി,ക്കു,ക,യാ,യി,രു,ന്ന, കുട്ടി പെട്ടെന്ന് ബോധരഹിതനാകുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം നടന്നത്.

തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഫെയ്‌സ്ബുക്കിൽ വൈറലായിരിക്കുന്നത്. “വിദ്യാർത്ഥിയെ” ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും കുട്ടി അബോധവസ്ഥയിലും ഗെയിം കളിക്കുന്ന രീതിയിൽ കൈകൾ ചലിപ്പിച്ചുകൊണ്ടിരിക്കുകയായിരിന്നു.കുട്ടികൾ ഇത്തരം ഗെയിമുകൾക്ക് അടിമപ്പെടുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

കുട്ടികളുടെ ശ്രദ്ധ വർധിപ്പിക്കാനുള്ള നിരവധി ഗെയിമുകൾ ഓൺലൈനിൽ ലഭ്യമാണ്.എന്നാൽ ചില ഗെയിമുകൾ വലിയ ആപത്താണ് ഉണ്ടാക്കുന്നത്.ഇത്തരത്തിലുള്ള ഗെയിമുകൾക്ക് അടിമകളാകുന്നവർക്ക് ആവശ്യമുള്ള ചികിത്സ നൽകേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ഈ രംഗത്തെ വിതക്തർ അഭിപ്രായപ്പെടുന്നു.ഇത്തരത്തിലുള്ള ഗെയിം കളിച്ചു വരുമ്പോൾ തുടക്കത്തിൽ സന്തോഷമായിരിക്കും കുറച്ചുകഴിയുമ്പോൾ ഉൽഘണ്ഠയായിരിക്കും ഉടൻ വിഷാദാവസ്ഥയിലേക്കും മാനസിക സമ്മർദത്തിലേക്കും പോകാൻ വളരെ ഏറെ സാധ്യത ഉണ്ടെന്നും വിതക്തർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *