കോട്ടയത്ത് 24കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? മാതാപിതാക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ

സ്ത്രീധനമായി പണമൊന്നും വേണ്ടെന്നും മകളെ മാത്രം നൽകിയാൽ മതിയെന്നും പറഞ്ഞാണു വിവാഹം ചെയ്തത്. എന്നാൽ വിവാഹ ശേഷം പണം ആവശ്യപ്പെടാൻ തുടങ്ങി. തങ്ങളുടെ മുമ്പിൽ വെച്ചും മകളെ മ.ർ.ദി.ച്ചു. ഫോൺ വിളിക്കുമ്പോൾ ക.ര.യു.ന്ന.തി.ന്റെ.യും. മ.ർ .ദി.ക്കു.ന്ന.തി.ന്റെ.യും. ശബ്ദം കേൾക്കാം. മണർകാട് ഭർതൃ ഗ്രഹത്തിൽ യുവതി മ,രി,ച്ച, നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. മണർകാട് മാനാംചിറയിൽ അർച്ചന രാജാണ് മ,രി,ച്ച,ത്,

സ്ത്രീധനമായി ഇരുപത്തിയഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് ബിനു മകളെ മാ.ന.സി.ക. സ.മ്മ.ർ.ദ്ദ.ത്തി.ലാ.ക്കി.യി.രു.ന്നു. എന്നും മ.ർ.ദി.ച്ചി.രു.ന്നു. എന്നും ഇവർ പറയുന്നു മകളെ കൊ,ന്ന,താ,ണെ,ന്ന്. സംശയിക്കുന്നു എന്നും ഇവർ വ്യക്തമാക്കുന്നു. മണർകാട് സ്വദേശി “ബിനു”-വുമായി രണ്ടര വർഷം മുമ്പാണ് കിടങ്ങുർ സ്വദേശിനിയായ അർച്ചനയുടെ വിവാഹം കഴിഞ്ഞത്. അർച്ചനയെ ഉ.പ.ദ്ര.വി.ക്കു.മെ.ന്ന്. തങ്ങളോട് തന്റേടത്തോടെ മരുമകൻ പറഞ്ഞിട്ടുണ്ട് എന്നും മാതാപിതാക്കൾ പറയുന്നു.

എല്ലാ ദിവസവും തനിക്ക് മ.ർ.ദ്ദ.ന.മേ.ൽ.ക്കാ.റു.ണ്ടെ.ന്ന്. അർച്ചന പറഞ്ഞിരുന്നു എന്ന് സഹോദരിമാരും പറയുന്നു. ഞായറാഴ്ച്ച ഉച്ചയോടെ ആണ് അർച്ചന മ,രി,ച്ച,ത്, ഏറെ നേരമായി കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരക്കിയപ്പോഴാണ് വീട്ടിലെ കുളിമുറിയിൽ “തൂങ്ങി” നിൽക്കുന്നത് കണ്ടത്.

വീട്ടുകാരും അയൽവാസികളും ചേർന്ന് മണർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ നഷ്ടമായിരുന്നു.സംഭവത്തിൽ അസ്വാഭാവിക മ,ര,ണ,ത്തി,ൽ കേസ്സെടുത്തു. മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു. കിടങ്ങുർ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ് അർച്ചന. ഒരു മകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *