എല്ലാം തുറന്നടിച്ച് ദിലീപിന്റെ സുഹൃത്ത്, കേട്ട് ഞെട്ടി കേരളക്കര

നടിയെ ആ,ക്ര,മി,ച്ച കേസിൽ ദീലീപിനെതിരെയും കാവ്യക്കെതിരെയും ഗുരുതത ആരോപങ്ങളാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്.ഇത് ശരിവെക്കുന്ന ഒട്ടനവധി ശബ്‌ദ രേഖകളും പുറത്തുവന്നിരുന്നു കൂടാതെ ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുയാണ് ദീലീപിന്റെ പഴയ സുഹൃത്തായ “ലിബർട്ടി ബിജി”.”മഞ്ജുവാരിയർ മീനാക്ഷിയെ പ്രസവിച് രണ്ടുമാസം തികയും മുൻപ് തന്നെ കാവ്യയും ദീലിപും തമ്മിൽ അടുത്ത ബന്ധമുള്ളതായി” കരഞ്ഞു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഇപ്പോൾ വെളിപ്പടുത്തുന്നു.

മഞ്ജുവുമായി ദീലീപ് ബന്ധം വേര്പടുത്തുന്നതിന് മുമ്പ്തന്നെ ദീലീപിൽനിന്നും കാവ്യാ ഗർഭം ധരിച്ചിട്ടുണ്ടെന്നും വിദേശത്തുപോയി ഗർഭം അലസിപ്പിച്ചിട്ടുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു എന്നാൽ ഈ കാര്യങ്ങളൊക്കെ മഞ്ജുവാര്യർക് അറിയാം അതിനാൽ തന്നെയാണ് വിവാഹ ബന്ധം വേർപെടുത്തിയത് എന്ന് പറയുന്നു.ദീലീപിനെ കാവ്യാമാധവൻ വെറുതെവിടാൻ ഒരുക്കമായിരുന്നില്ല കാവ്യാമാധവന്റെ പ്രേരണകൊണ്ട് മാത്രമാണ് ദിലീപിന് ഇങ്ങനെ ഒരവസ്ഥ വന്നത്.

ദിലീപ് ഒറ്റക്ക് തീരുമാനിച്ചിട്ടല്ല കുറ്റകൃത്യം നടത്തിയത്.പ്ല്സേർ സുനിക്ക് ദീലീപും കാവ്യയുമായി നേരത്തെയും ബന്ധമുണ്ടയിരിന്നു വളരെ നാളത്തെ പ്ലാനിഗും എല്ലാംകൂടെയാണ് നടിയെ ഇവർ ആക്രമിച്ചത് ഇതിനുപുറമെ തെളുവുളെല്ലാം ദീലീപനും കാവ്യക്കും എതിരാണ് കേസുമായി ബന്ധപ്പെട്ട് കാവ്യയെ മുൻപുതന്നെ അറസ്റ്റ് ചെയ്യാൻ പോലീസ് ഒരുങ്ങിയതിയിരിന്നു എന്നാൽ ഭരണത്തിൽ സ്വാധിനമുള്ള കാസർകോടുള്ള ഒരു MB ഇടപെട്ട് തടഞ്ഞുവെന്നും റിപോർട്ടുകൾ വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *