“വൻ കവർച്ച”, നടിയുടെ വീട്ടിൽ നിന്നും മോഷണം പോയത് 2.5 കോടിയുടെ സ്വർണം

സിനിമ പ്രേമികൾ മാത്രമല്ല സമൂഹത്തെ ഒന്നടങ്കം നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.നമ്മുടെ പ്രിയതാരത്തിന് വീട്ടിൽ വൻ കവർച്ച നടന്നിരിക്കുന്നു.മോഷണം നടന്ന സമയത്ത് വീട്ടിൽ നടിയും ഭർത്താവും ഉണ്ടയിരുന്നില്ല.നമ്മുടെ പ്രിയ നടിയുടെ ഭർത്തവാവിന്റെ പിതാവും.മാതാവും ജോലിക്കാരും മാത്രമാണ് വീട്ടിലുണ്ടയിരുന്നത്.കവർച്ച നടന്നതിന് ശേഷം നടത്തിയ പരിശോധന വീട്ടുകാരെ നടുക്കി.ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും സ്വാർണ്ണവുമാണ് മോഷ്ടാക്കൾ കവർന്നത് ഏകദെശം രണ്ടര കോടി രൂപയുടെ സ്വർണവും പണവും നഷ്ടമായെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

അകംപണിക്കും പുറംപണിക്കുമായി വീട്ടിൽ 25ഓളം ജോലിക്കാരാണ് ഉള്ളത് ഇവരെ ഇപ്പോൾ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.നടിയുടെ ഭർത്താവിന്റെ കമ്പനിയിൽ നിന്നും 27കോടി രൂപ കഴിഞ്ഞ മാസം മോഷണം പോയിരുന്നു ഇത് സൈബർ തട്ടിപ്പാണെന്ന് പോലീസ് പിന്നീട് സ്ഥിതികരിച്ചിരിന്നു.പ്രിയ നടൻ അനിൽ കപൂറിന്റെ മകളും നടിയുമായ സോനം കപൂറിന്റെ വീട്ടിൽനിന്നുമാണ് മോഷണം പോയത്.ആർഭാടകരമായ വീടാണ് ഇവർ നിർമിച്ചിരിക്കുന്നത് ഭർത്താവ് ആനന്ദ ഹൂജയുടെ മാതാ,പിതാക്കൾ മാത്രമായിരിന്നു ഇവിടെ മോഷണം നടന്ന സമയത്ത് ഇവിടെ ഉണ്ടായിരുന്നത് എന്നാൽ ചില ദുരൂഹതകൾ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.ഫെബ്രുവരി11 തിയ്യതിയാണ് മോഷണം നടന്നത് എന്നാൽ ആ വിവരം പോലീസിനെ അറിയിച്ചത് രണ്ടഴ്ചക് ശേഷമാണ് ഇതിപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിച്ചിരിക്കുകായണ് എന്തായാലും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുയാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *