“കംപ്ലീറ്റ് ആക്ടർ” “മോഹൻലാൽ” ആ.ദ്യ.മാ.യി. സം.വി.ദാ.നം. ചെയ്യുന്ന “ഫാന്റസി ത്രീഡി ചലച്ചിത്രം” ഒരു പേരും ചില സൂചനകളുമല്ലാതെ ഇപ്പോഴും ആർക്കും വലിയ പിടിയില്ല. ഇന്ത്യയിലെ ആദ്യ ത്രീഡി ചലച്ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ ചെയ്ത ജിജോ പുന്നൂസിന്റെ പിൻബലത്തിലാണ് “ലാലേട്ടൻ” സംവിദാനം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് എന്ന് എതിരാളികൾ ചില ട്രോളുകളൊക്കെ അടിച്ചിറക്കുന്നുണ്ട്. “ബറോസ്”-ന്റെ ചിത്രീകരണം പുരോഗമിക്കുമ്പോൾ സിനിമയുടെ പോക്ക് കണ്ട് പലരും മൂക്കത്ത് വിരൽ വെക്കുകയാണെത്രെ.
ഇപ്പോൾ രാജ്യാന്തര നിലവാരമുള്ള bfx -ഉം bgm -ഉം ഒക്കെ വരുന്നതോടുകൂടി ഇന്ത്യ കണ്ട ഏറ്റവും ഫാന്റസി ചലച്ചിത്രമായി “ബറോസ്” മാറും എന്ന ഉറപ്പാണ് അണിയറ പ്രവർത്തകരിൽ നിന്നും ഉണ്ടാവുന്നത്. “മോഹൻലാല്”-ൻറെ സംവിദാന ശൈലിയും ഓരോ രംഗത്തും അദ്ദേഹം പുലർത്തുന്ന സൂക്ഷ്മതയും കണ്ടുപഠിക്കണമെന്നാണ് കമന്റ്. ഒരു നവാഗത സംവിദായകന്റെ അങ്ങേയറ്റം സാങ്കേതികത മികവും ആവശ്യമുള്ള പ്രോജക്ട് ആയിട്ടുകൂടി ഒരു നവാഗത സംവിദായകന്റെ യാതൊരു അങ്കലാപ്പും ഇല്ലാതെ “മോഹൻലാൽ” കളംനിറഞ്ഞു കളിക്കുകയാണെത്രെ.
“ലാലേട്ടൻ” കം.പ്ലീ.റ്റ്. ആ.ക്ട.ർ. മാ.ത്ര.മ.ല്ല. കം.പ്ലീ.റ്റ്. ആ.ർ.ട്ടി.സ്റ്റ്. ത.ന്നെ.യാ.ണെ.ന്ന്. അഭിമാനത്തോടെ ഈ ചിത്രവുമായി ബന്ധപ്പെട്ടവർ പറയുന്നു ഈ സിനിമയിലെ “മോഹൻലാൽ”-ൻറെ കഥാപാത്രവും ഏറെ പ്രകീർത്തിക്കപ്പെടുന്നുണ്ട്. “ബറോസ്”-ന്റെ ചിത്രീകരണം കൂടുതലും രഹസ്യ സ്വഭാവത്തിലാണ് നടക്കുന്നത്. “ബറോസ് ദി ഗാമാസ് ട്രെഷർ” കുട്ടികൾക്ക് ഒരു ദൃശ്യ വിരുന്ന് തന്നെ ഒരുക്കും എന്നാണ് വിലയിരുത്തൽ.