തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, പുറത്തു വരുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ

കുടുംബ കലഹത്തെ തുടർന്ന് “മാതാപിതാക്കളെ” മ.ക.ൻ നടുറോഡിൽ വെ,ട്ടി,ക്കൊ,ല,പ്പെ,ടു,ത്തി. മറ്റത്തൂർ ഇഞ്ചിക്കുണ്ട് “സുബ്രൻ”, ഭാര്യ “ചന്ദ്രിക” എന്നിവരാണ് കൊ,ല്ല,പ്പെ,ട്ട,ത്. ക്രൂ,ര,കൃ,ത്യ,ത്തി,ന്. ശേഷം ബൈക്കിൽ കടന്ന മകൻ “അനീഷ്” പുലർച്ചെ രണ്ട് മണിക്ക് കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാളുകളായി ഇവരുടെ വീട്ടിൽ കലഹം തുടരുന്നു എങ്കിലും ഇന്നലെ വീടിന്റെ മുറ്റത്ത് മാവിൻതൈ നടാൻ “സുബ്രനും” “ചന്ദ്രികയും” ശ്രമിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് ക്രൂ,ര,കൃ,ത്യ,ത്തി,ലേ,ക്ക്. നയിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസിന് ലഭിച്ച വിവരം ഇങ്ങനെ. ബന്ധങ്ങളുടെ ഉലച്ചിലും സ്വത്തുതർക്കവും കാരണം ഇവരുടെ വീട്ടിൽ കലഹം പതിവായിരുന്നു.ഇതുമായി ബന്ധപ്പെട്ട് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ പരാതികൾ നിലനിൽക്കുന്നുണ്ട്. ഇന്നലെ രാവിലെ ഒൻപതു മണിയോടെ വീട്ട് മുറ്റത്ത് മാവിൻതൈ നടാൻ “ചന്ദ്രിക” ശ്രമിച്ചപ്പോൾ “അനീഷ്” തടയാൻ ശ്രമിച്ചു. “സുബ്രനും” ഇടപെട്ടതോടെ തർക്കമായി.

“ചന്ദ്രിക”-യുടെ കൈവശം ഉണ്ടായിരുന്ന തൂമ്പ എടുത്തു “അനീഷ്” ഇരുവരെയും ആ,ക്ര,മി,ച്ചു. ഇവർ നിലവിളിച്ചതോടെ “അനീഷ്” വീട്ടിൽ കയറി വെട്ടുകത്തി എടുത്തു. നിലവിളിച്ചു റോഡിലേക്ക് ഓടിയ “ചന്ദ്രിക”-യെയാണ് ആദ്യം വെ,ട്ടി,വീ,ഴ്ത്തി,യ,ത്. തുടർന്ന് “സുബ്രാ”-നെയും വെട്ടി “സുബ്ര”-ൻറെ കഴുത്ത് ഏറെ കുറെ അറ്റ നിലയിലാണ്. പള്ളിയിൽ പോയി മടങ്ങുകയായിരുന്ന പ്രദേശവാസികൾക്ക് മുൻപിലാണ് ദാ,രു,ണ, സം,ഭ,വം. ഈ സമയം “അനീഷ്” -ന്റെ സഹോദരി ആശയും കുട്ടിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *