പൊടിമീശ മുളച്ച കാമുകനെ കണ്ട് തലയിൽ കൈവച്ച് കാമുകി, ഒടുവിൽ നടന്നത്

ഭർത്താവിനെ ഉപേക്ഷിച്ച് ബാങ്കുമായി കാമുകനെ തേടി വന്ന കാമുകി കണ്ട കാഴ്ച ഞെട്ടിക്കുന്നത് പിന്നെ സംഭവിച്ചത് മാറിവന്ന ആധുനിക യുഗത്തിൽ മൊബൈൽ പ്രണയങ്ങളുടെ സ്ഥാനം വലുത് തന്നെയാണ്. പലതരത്തിലാണ് ഇന്ന് പ്രണയിക്കുന്നത്. ഇങ്ങനെ സംഭവിച്ച പല ദുരന്തങ്ങളും നാം കണ്ടിട്ടുണ്ട്. ചില പ്രണയങ്ങൾ യാഥാർത്ഥ്യം ആയിരിക്കും. എന്നാൽ മറ്റു ചിലത് കബളിപ്പിക്കപ്പെടുന്നത് ആയിരിക്കും. ഇത്തരത്തിലുള്ള നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനു കൂടെ പോകുന്ന കാമുകിയും. ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോകുന്ന കാമുകനും അങ്ങനെ പല തരത്തിലാണ് വാർത്തകൾ വരുന്നത്. ഇത്തരത്തിൽ ഒരു സംഭവം ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മൊബൈൽ പ്രണയം മൂത്ത് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകൻ വീട്ടിൽ എത്തുകയാണ് കാമുകി.

എന്നാൽ അവിടെ കാണുന്ന കാമുകനെ.കണ്ടു ഞെട്ടി പോവുകയാണ് കാമുകി. പിന്നെ ഉണ്ടായ സംഭവവികാസങ്ങളാണ് വൈറലായിരിക്കുന്നത്. വീട്ടമ്മയായ കാമുകിയുടെ കാമുകൻ പഠിക്കുന്നത് പ്ലസ് വണിൽ ആയിരുന്നു. തന്നെ തേടിവന്ന കാമുകിയെ കണ്ടു കാമുകൻ വീടിനുള്ളിൽ ഒളിച്ചിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ഭർത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *