ഏറെ വേദനപ്പിക്കുന്ന വാർത്തയായിരുന്നു കഴിഞ്ഞ മണിക്കൂറിൽ വേണ്ടലിൽ നിന്നും എത്തിയത്. വെണ്ടലയിൽ ശ്രീകലാ റൂട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ആ,ത്മ,ഹ,ത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗിരിജ ഗിരിജയുടെ മകൾ രജിത . രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ജീ,വ,നൊ,ടു,ക്കി,യ,ത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീ,വ,നൊ,ടു,ക്കാ,ൻ കാരണം എന്ന് ഇവർ ആ,ത്മ,ഹ,ത്യ കുറിപ്പിൽ പറയുന്നു. ഗിരിജയും പ്രശാന്തും തൂ,ങ്ങി,മ,രി,ച്ച നിലയിലും രജിതയെ വി,ഷം കഴ്ച നിലയിലുമാണ് കണ്ടെത്തിയത്. മ,ര,ണം കണ്ടു പകച്ചു നിന്ന കുട്ടികളാണ് സംഭവം അയൽവാസ്സികളെ അറീച്ചത്.
രജിതയുടെ മക്കളയിരുന്നു അവർ 12 ഉം 5 ഉം വയസ്സായിരുന്നു അവരുടെ പ്രായം രാവിലെ എഴുന്നേൽക്കുമ്പോൾ മ,രി,ച്ചു കിടക്കുന്ന മാതാപിതാക്കളെയും കുട്ടികളെയും കണ്ട കുട്ടികൾ അയൽവാസികളെ വിളിച്ചു വിവരം അറീക്കുകയായിരുന്നു. ഫ്‌ളോർമില്ല നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ആ,ത്മ,ഹ,ത്യ,യി,ലേ,ക്ക് നയിച്ചത് എന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളിൽ ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്ന് ആ,ത്മ,ഹ,ത്യ കുറിപ്പിൽ വ്യക്തമാകുന്നുണ്ട്. ഈ സംഭവം ഇപ്പോൾ നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.