നടി ബിന്ദു പണിക്കരുടെ സഹോദരന്‍ എം.ബാബുരാജ് അ,ന്ത,രി,ച്ചു. വാ,ഹ,നാ,പ,ക,ടത്തില്‍ പ,രി,ക്കേ,റ്റ് ചികിത്സയില്‍ കഴിയവെ ആയിരുന്നു മ,ര,ണം. 52 വയസാണ് ബാബുരാജിന്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അ,പ,ക,ടം. ജോലി കഴിഞ്ഞ് മടങ്ങവേ ആയിരുന്നു അജ്ഞാത വാ,ഹ,ന,മി,ടി,ച്ച,ത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു ബാബുരാജ് . ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ വരാപ്പുഴ പാലത്തില്‍ വെച്ചാണ് സംഭവം. തലയ്ക്ക് ഗു,രു,ത,ര,മാ,യി പ,രു,ക്കേ,റ്റ ബാബുരാജിനെ കുടുംബം ചേരാനല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെയായിരുന്നു ബാബുരാജ് മ,ര,ണ,ത്തി,ന് കീഴടങ്ങിയത്. വടകര ദാമോദരന്റെയും നീനാമ്മയുടേയും മകനാണ്. ആര്‍ട്ടിസ്റ്റ് അജയനാണ് സഹോദരന്‍.
കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എച്ച് എം എസ് മുന്‍ ജില്ല പ്രസിഡന്റുമാണ്. ഭാര്യ- സ്മിത പി നായര്‍ (സംഗീത അധ്യാപിക). മകന്‍- ശബരീനാഥ്. സംസ്‌കാരം ഇന്ന് ചേരാനല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തില്‍.