ഭാര്യയെ പ്രസവമുറിയിൽ ആക്കിയ ശേഷം മദ്യപിക്കാൻ പോയ “ഭർത്താവ്” മ.ക.നെ. ബാറിന് മുന്നിൽ മ.റ.ന്ന്. വെ.ച്ചു. അസം സ്വദേശിയാണ് ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ആക്കിയ ശേഷം മദ്യപിക്കാനായി മകനേയും കൂട്ടി ബാറിൽ പോയത്. തുടർന്ന് മദ്യപിച്ച ശേഷം മ.ക.ൻ. ഒപ്പമുണ്ടെന്ന കാര്യം ഓർക്കാതെ ഇയാൾ ഒറ്റയ്ക്ക് തിരിച്ച് ആശുപതിയിൽ എത്തുകയായിരുന്നു.
തന്നെ ആശുപത്രിയിൽ ആക്കി തിരിച്ചുവന്ന ഭർത്താവിനോപ്പം മ.ക.നെ. കാ.ണാ.താ.യ.തോ.ടെ. “അമ്മ” പരിഭ്രാന്തിയിലായി. മണിക്കൂറുകൾ കഴിഞ്ഞിട്ടും മ.ക.നെ. കണ്ടെത്താനാകാത്തതോടെ “അമ്മ” ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് dysp r ജോസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം തിരച്ചിൽ തുടങ്ങി.
പിതാവിനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാർക്കറ്റിൽ അലഞ്ഞു തിരിഞ്ഞ കു.ട്ടി.യെ. പോലീസ് കണ്ടെത്തുകയായിരുന്നു. ഒന്നര മണിക്കൂറോളമാണ് “കുട്ടി” പിതാവിനെ തേടി അലഞ്ഞത്.പിതാവിനെതിരെ നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു.