വെണ്ണലയിൽ “അച്ഛനും” “അമ്മ”-യ്ക്കും ഒപ്പം ഇന്നലെ ഉറങ്ങാൻ കിടന്ന പന്ത്രണ്ടുകാരിയും ആറുവയസ്സുകാരിയും ഉറക്കമുണർന്നത് അ.നാ.ഥ.ത്വ.ത്തി.ലേ.ക്ക്.ഇതോടെ ഇവരുടെ സംരക്ഷണം പിതാവിന്റെ മാതാവ് സെൽവിയുടെ ചുമലിലായി. പുലർച്ചെ വൈദ്യുതി പോയി ചൂട് എടുത്ത് ഉണർന്നപ്പോൾ പന്ത്രണ്ടുകാരിയാണ് അച്ഛൻ തൂ,ങ്ങി, നി,ൽ,ക്കു,ന്ന,ത്, കണ്ടത്. മറ്റൊരു കിടപ്പുമുറിയിൽ “അമ്മ”-യെയും മ,രി,ച്ച,നി,ല,യി,ൽ കണ്ടതോടെ പേടിച്ചു നിലവിളിച്ച കുട്ടി അടുത്ത വീട്ടിലേക്ക് ഫോൺ ചെയ്യുകയായിരുന്നു.
പിന്നീട് വീടിന്റെ മുകൾ നിലയിൽ മുത്തശ്ശിയേയും തൂ,ങ്ങി,മ,രി,ച്ച, നി,ല,യി,ൽ, കണ്ടെത്തി.
വെണ്ണലയിൽ ശ്രീകല റോഡിൽ വെളിയിൽ വീട്ടിൽ “ഗിരിജ’, മകൾ “രജിത”, രജിത യുടെ ഭർത്താവ് “പ്രശാന്ത്” എന്നിവരാണ് മ,രി,ച്ച,ത്.അയൽവാസി അറിയിച്ചതിനെ തുടർന്ന് പാലാരിവട്ടം പോലീസെത്തി കുഞ്ഞുങ്ങളെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റുകയും തുടർനടപടി സ്വീകരിക്കുകയും ആയിരുന്നു.കടുത്തസാമ്പത്തിക പ്രതിസന്ധിയാണ് മ,ര,ണ,കാ,ര,ണ,മെ,ന്ന് വ്യക്തമാക്കുന്ന ആ,ത്മ,ഹ,ത്യ. കുറിപ്പ് ‘പ്രശാന്ത്”-ന്റെ മൃ,ത,ദേ,ഹ,ത്തി,ന്റെ, അടുത്തുനിന്നും കണ്ടെടുത്തു.
ഒരു കോടിയിലേറെ രൂപ കടമുണ്ടെന്നും വീട് വിറ്റ് കടം തീർക്കണമെന്നാണ് കുറിപ്പിലെ അഭ്യർത്ഥന. വീട് വെച്ചതാണ് “പ്രശാന്ത്”- നെ കടക്കാരനാക്കിയത് എന്നാണ് കരുതുന്നത്. ബിസ്‌നസ്സിനായി പണം കടം വാങ്ങി കൂട്ടിയെന്നും സംശയിക്കുന്നുണ്ട്.ഇതിനിടെ കടം വീട്ടാനും മറ്റുമായി അൻപത് ലക്ഷം രൂപയ്ക്ക് ഒരിടത്ത് സ്ഥലം വിറ്റതായി സമീപ വാസികൾ പറയുന്നു.
ഇവർ നടത്തിവന്ന പൊടിമില്ലിൽ നിന്നും കാര്യമായ വരുമാനം വരാതിരുന്നതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നും പറയുന്നു.ഇത്ര വലിയ തുക ബാധ്യത വന്നത് എങ്ങിനെ എന്നതും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.അതെ സമയം ഇവർക്ക് ഇത്ര സാമ്പത്തിക പ്രതിസന്ധിയുള്ള വിവരം അറിയില്ല എന്നാണ് സമീപവാസികൾ പറയുന്നത്.കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് സർക്കാർ മുൻകൈ എടുത്ത് വേണ്ടത് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പട്ടു.