പ്രിയപെട്ടവൻ പോയി, നെഞ്ചുപൊട്ടി ബിന്ദുപണിക്കരും മകളും, കണ്ണീർക്കാഴ്ചകൾ….

സഹോദരന് കണ്ണീരിൽ കുതിർന്ന “വിട” നൽകി ബിന്ദുപണിക്കർ.ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച് പരിക്കേറ്റു ചികിത്സയിലായിരുന്ന ബിന്ദുപണിക്കാരുടെ സഹോദരൻ M ബാബുരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.ചേരാനല്ലൂര് വിഷ്ണുപുരം ശ്മശാനത്തിലായിരിന്നു സംസ്കാരംകൊച്ചി ഫോർട്ട് ട്രസ്റ്റ് ജീവനക്കാരനായ ബാബുരാജിനെ കഴിഞ്ഞ വ്യഴാഴ്ച രാത്രി ജോലികഴിഞ്ഞു മടങ്ങവേ വരാപ്പുഴ പാലത്തിൽ അജ്ഞാത വാഹനം ഇടിക്കുയായിരിന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ബാബുരാജിനെ ചേരനല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഞയറാഴ്‌ച രാത്രിയായിരിന്നു ബാബുരാജ് മരണത്തിന് കീഴടങ്ങിയത്.വടകര ദാമോദര പണിക്കാരുടെയും നീലിമയുടെയും മകനാണ് ആർട്ടിസ്റ്റ് അജയനാണ് സഹോദരൻ.കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ ഓർഗനൈസിംഗ് സെക്രട്ടറിയും HMS മുൻ ജില്ലാ സെക്രട്ടറിയും ആണ്.

Leave a Reply

Your email address will not be published. Required fields are marked *