കഴിഞ്ഞ ദിവസം കൊല്ലത് ഭർത്താവിന്റെ വീട്ടിൽ യുവതി ആ,ത്മ,ഹ,ത്യ ചെയ്തത് ഭർത്താവിന്റെ മാതാവിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണമായി ബന്ധുക്കൾ രംഗത്.ഭർത്താവിന്റെ വീട്ടിൽ നേരിട്ടിരുന്നത് സഹിക്കാവുന്നതിനും അപ്പുറമെന്ന് അവസാനത്തെ ശബ്ദാ സന്ദേശത്തിൽ പറയുന്നു.തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി ഭർത്താവിന്റെ അമ്മയാണെന്ന് പിതാവിന്റെ സഹോദരിക് അയച്ച ശബ്ദ സന്ദേശത്തിൽ സുവ്യ വെക്തമാക്കിയിട്ടുണ്ട്.
ഭർത്താവിന്റെ അമ്മയിൽനിന്നും മാനസിക പീഡനം നിരന്തരം നേരിട്ടിട്ടുണ്ട് വീട്ടിൽനിന്നും ഇറങ്ങി പോകുവാൻ ആവിശ്യപെടുകയാണ് എന്നാൽ ഭർത്താവ് ചിരിച്ചുകൊണ്ടിരിക്കുയല്ലാതെ ഇതിനെതിരെ പ്രതിരിക്കാറില്ല എന്നും സുവ്യ പറയുന്നുണ്ട്.നമ്മളിവിടെ വെറും ഏഴാം കൂലി രാവിലെ മുതൽ എന്നെ ചീത്തവിളിക്കാൻ തുടങ്ങും.അച്ചനോടും അമ്മയോടും എന്നോട് ക്ഷമിക്കാൻ പറയണം എനിക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണ് എനിക്കിനി അവിടെ നിൽക്കാൻ വയ്യ.മോനെ നോക്കാൻ പറയണം മോനെ എന്റെ വീട്ടിലാകണം എന്ത് സംഭവിച്ചാലും ഇവിടെ നിർത്തരുത് എനിക്ക് വയ്യ മടുത്തു.സഹിക്കാൻ പറ്റുന്നതിന്റെ പരാമവതിയാണിത് എന്നാണ് ഓഡിയോ സന്ദേശത്തിൽ സുവ്യ പറയുന്നത്.