വയനാട് കാക്കവയലിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അ,പ,ക,ട,ത്തി,ൽ, മ,ര,ണം, മൂന്നായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാട്ടവയൽ സ്വദേശി “പ്രേമലത”-യാണ് മ,രി,ച്ച,ത്,.അ,പ,ക,ട,ത്തി,ൽ, “പ്രേമലത”-യുടെ മകൻ “പ്രവീശും’ ഭാര്യ ‘ശ്രീജിത”-യും മ,രി,ച്ചി,രു,ന്നു.ഇന്നുച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അ,പ,ക,ടം, സംഭവിക്കുന്നത്.കൽപറ്റയിൽ നിന്നും ബത്തേരിയിലേക്ക് വരുമ്പോഴാണ് അ,പ,ക,ടം, സംഭവിച്ചത്.
കാർ ഓടിച്ചിരുന്ന “പ്രവീഷ്” തൽക്ഷണം മ,രി,ച്ചു. പ്രവീഷ് ൻറെ ഭാര്യ “ശ്രീജിഷ” അമ്മ “പ്രേമലത” എന്നിവർ ആശുപത്രിയിൽ വെച്ചാണ് മ,രി,ച്ച,ത്. അപകടത്തിൽ പരിക്കേറ്റ “പ്രവീഷ്” -ൻറെ മകൻ നാല് വയസ്സുകാരൻ “ആരവ്” -നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മീനങ്ങാടിയിൽ നിന്ന് കല്പറ്റയിലേക്ക് പാൽ കയറ്റി വരികയായിരുന്ന ലോറിയിൽ “പ്രവീഷ്” ഓടിച്ചിരുന്ന വാഹനം അതിവേഗത്തിൽ ഓടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. അമിത വേഗതയാണ് അ,പ,ക,ട,ത്തി,ന്, കാരണം എന്ന് ദൃക്‌സാക്ഷികളും പറയുന്നു. നാട്ടുകാരെ അകെ വേദനയിലാഴ്ത്തിയിരിക്കുകയാണ് ഇവരുടെ വിയോഗം
കാർ ഓടിച്ചിരുന്ന “പ്രവീഷ്” തൽക്ഷണം മ,രി,ച്ചു. പ്രവീഷ് ൻറെ ഭാര്യ “ശ്രീജിഷ” അമ്മ “പ്രേമലത” എന്നിവർ ആശുപത്രിയിൽ വെച്ചാണ് മ,രി,ച്ച,ത്. അപകടത്തിൽ പരിക്കേറ്റ “പ്രവീഷ്” -ൻറെ മകൻ നാല് വയസ്സുകാരൻ “ആരവ്” -നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മീനങ്ങാടിയിൽ നിന്ന് കല്പറ്റയിലേക്ക് പാൽ കയറ്റി വരികയായിരുന്ന ലോറിയിൽ “പ്രവീഷ്” ഓടിച്ചിരുന്ന വാഹനം അതിവേഗത്തിൽ ഓടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. അമിത വേഗതയാണ് അ,പ,ക,ട,ത്തി,ന്, കാരണം എന്ന് ദൃക്‌സാക്ഷികളും പറയുന്നു. നാട്ടുകാരെ അകെ വേദനയിലാഴ്ത്തിയിരിക്കുകയാണ് ഇവരുടെ വിയോഗം.