നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ കേസിലെ പ്രതി നടൻ ദിലീപിൻറെ ഭാര്യയുമായ കാ.വ്യാ.മാ.ധ.വ.ൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.കേസിൽ പ്രതിയാക്കി അറസ്റ്റ് ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഒന്നാം പ്രതി പൾസർ സുനി പറയുന്ന “മാഡം” കാ.വ്യ.മാ.ധ.വ.നാ.ണെ.ന്ന് മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
“മാഡം” “കാവ്യ”-തന്നെയാണെന്ന് ക്രൈംബ്രാഞ്ച് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.ദിലീപ് ഉൾപ്പെടെയുള്ള ഒന്ന് മുതൽ ആറ് പ്രതികൾക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. കാ,വ്യ,ക്ക് മുൻകൂർ ജാമ്യം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.മുൻകൂർ ജാമ്യ അപേക്ഷ നൽകുന്ന പക്ഷം അറസ്റ്റിന് തൽക്കാലം സാധ്യതയില്ല.ചോദ്യം ചെയ്യൽ നീട്ടാനും സാധ്യത ഉണ്ട്.ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് “കാവ്യ’ ക്രൈംബ്രാഞ്ചിനെ അറിയിച്ചുവെങ്കിലും പിന്നീട് നിലപാട് മാറ്റി.
അതോടെ എവിടെവെച്ച് ചോദ്യം ചെയ്യലിന് വിദേയമാകാൻ കഴിയുമെന്ന് കാവ്യയോട് ആവശ്യപെട്ടിട്ടുണ്ട്.ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാൻ ക്രൈംബ്രാഞ്ച് അവസരം നൽകിയിരുന്നു.ചെന്നൈയിലുള്ള “കാവ്യാമാധവൻ” കഴിഞ്ഞ ദിവസം തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു.എന്നാൽ ഇതുവരെ എത്തിയിട്ടില്ല.അതെ സമയം അറസ്റ്റിൽനിന്ന് ഒഴിവാക്കാൻ ദിലീപ് രഹസ്യ സ്ഥലത്തേക്ക് മാറ്റിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സംവിധയകാൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് “കാവ്യ”-യെ ചോദ്യം ചെയ്യുന്നത്.