ദൈവമേ.. എന്തൊരു വിധി! നഷ്ടമായത് ഒരു കുടുംബത്തിലെ 3 പേരെ, അനാഥനായി 4 വയസുകാരൻ മകൻ

വയനാട് കാക്കവലയിൽ കാറും ലോറിയും കൂട്ടിയിടിച് ഒരു കുടുംബത്തിലെ 3പേര് മ,രി,ച്ചു.അപകടത്തിൽ അത്യസാന്ന നിലയിലാണ് മാതാപികളെ നഷ്ടപെട്ട നാലുവയസ്സുകാരൻ.കൽപ്പറ്റയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു നാലംഗ കുടുംബം ഇവർ സഞ്ചരിച്ച കാറും ലോറിയും തമ്മിൽ കൂ,ട്ടി,ടി,ക്കു,ക,യാ,യി,രി,ന്നു.അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നു.കാർ ഓടിച്ച പ്രതി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടിരിന്നു.ഓടിയെത്തിയ നാട്ടുകാർ ചതഞ്ഞരഞ്ഞ കാർ വെട്ടിപ്പൊളിച്ചാണ് കുടുംബത്തെ പൊറത്തേക്കെടുത്തത്.

കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.ശ്രീജിഷയെയും പ്രേമലത്തെയെയും നാട്ടുകാർ പുറത്തെടുത്ത ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ ഉച്ചക്ക് 12 മണിയോടെ ആയിരിന്നു അപകടം നടന്നത്.തമിഴ്‌നാട് നീലഗിരി ജില്ലയിൽ പാട്ടവയിൽ സ്വദേശികളായ ഭാര്യാ ശ്രീജിഷ ‘അമ്മ പ്രേമലത എന്നിവരാണ് അപകടത്തിൽ മരിച്ചത്.പ്രതിഷിന്റെ നാലുവയസുള്ള മകൻ അരുതാനേ ഗുരുതര പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *