കഴിഞ്ഞ ദിവസമായിരിന്നു പാലക്കാട് എലപ്പുള്ളിയിൽ മൂന്നുവയസ്സുകാരന്റെ മരണം.പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിയുകയിരുന്നു തുടർന്ന് സംശയത്തെ തുടർന്ന് കുട്ടിയുടെ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോത്യം ചെയ്യലിൽ മാതാവ് കുറ്റം സമ്മതിച്ചു.സുഹൃത്തിനൊപ്പം ജീവികനായിരിന്നു കുട്ടിയെ കൊന്നതെന്ന് യുവതിയുടെ മൊഴി.എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീർ ആയിഷ ദമ്പതികളുടെ മകൻ മുഹമ്മദ് ഷനാണ് ഇന്നലെ കൊലപ്പെടുത്തിയത്.
ഒരു വർഷത്തോളമായി ആസിയയും ഭർത്താവും വേർപിരിഞ്ഞു കഴിക്കുയായിരിന്നു.ഷമീറിന് സംസാര ശേഷി കുറവുണ്ട് ഭർത്താവുമായി വേർപിരിഞ്ഞു കഴിഞ്ഞതോടെ മറ്റൊരാളുമായി ആസിയ സഹൃദത്തിലായി എന്നാൽ കുഞ്ഞുള്ള വിവരം ഇവർ സുഹൃത്തിനോട് പറഞ്ഞിരുന്നില്ല കഴിഞ്ഞ ദിവസം ആസിയാക് കുഞ്ഞുള്ള വിവരം സുഹൃത് അറിഞ്ഞതോടെ തർക്കമായതിയി പോലീസ് പറയുന്നു.സുഹൃത് തന്നില്നിന്നും അകലുന്നുവെന്ന് തോന്നിയപ്പോൾ അതിനു കാരണം കുഞ്ഞനാണെന്ന് പറഞ്ഞു ആസ്യ കൊലപ്പെടുത്തക്കായിരിന്നു.